"കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വായിക്കാം (മൂലരൂപം കാണുക)
12:17, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024→വിദ്യാലയത്തിന്റെ ലഘു ചരിത്രം.
15223PSITC (സംവാദം | സംഭാവനകൾ) (ചെ.) (→വിദ്യാലയത്തിന്റെ ലഘു ചരിത്രം.) |
15223PSITC (സംവാദം | സംഭാവനകൾ) (ചെ.) (→വിദ്യാലയത്തിന്റെ ലഘു ചരിത്രം.) |
||
വരി 2: | വരി 2: | ||
=='''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>'''== | =='''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>'''== | ||
പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനിക്കു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെപ്രമുഖനും ജന്മിയുമായിരുന്ന '''പുല്ലമ്പി അബ്ദുള്ള ഹാജി'''യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ '''1 മുതൽ 5''' വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം '''86''' ആൺകുട്ടികളും. '''43''' പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.'''<big>14</big>''' വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം '''1968''' ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപ പ്രദേശമായ '''16 മൈൽ''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ '''ഉണ്ണി മാസ്റ്റർ''' മാനേജർ പദവി ഏറ്റെടുക്കുകയും '''1989''' ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു'''<big>.2018 ജൂലൈ 31</big>'''ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നിയും നിലവിലെ മാനേജറുമായ '''സൗദാമിനി ടീച്ചർ''' സ്കൂൾ മാനേജരായി നിയമിതയായി.. | പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനിക്കു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെപ്രമുഖനും ജന്മിയുമായിരുന്ന '''പുല്ലമ്പി അബ്ദുള്ള ഹാജി'''യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ '''1 മുതൽ 5''' വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം '''86''' ആൺകുട്ടികളും. '''43''' പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.'''<big>14</big>''' വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം '''1968''' ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപ പ്രദേശമായ '''16 മൈൽ''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ '''ഉണ്ണി മാസ്റ്റർ''' മാനേജർ പദവി ഏറ്റെടുക്കുകയും '''1989''' ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു'''<big>.2018 ജൂലൈ 31</big>'''ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നിയും നിലവിലെ മാനേജറുമായ '''സൗദാമിനി ടീച്ചർ''' സ്കൂൾ മാനേജരായി നിയമിതയായി.. | ||
[[പ്രമാണം:15223-UMMERKP.JPEG.jpg|ലഘുചിത്രം|പ്രഥമ വിദ്യാർത്ഥി ശ്രീ '''ഉമ്മർ കെ പി''' S/O അബ്ദുല്ല ഹാജി പുല്ലമ്പി]] | [[പ്രമാണം:15223-UMMERKP.JPEG.jpg|ലഘുചിത്രം|പ്രഥമ വിദ്യാർത്ഥി ശ്രീ '''ഉമ്മർ കെ പി''' S/O അബ്ദുല്ല ഹാജി പുല്ലമ്പി|239x239ബിന്ദു]] | ||
കർഷകരുടെയും പിന്നാക്ക/ആദിവാസി വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്. ചെമ്പകമൂല,ചെറുവേരി,അരമ്പററകുന്ന്,പുതുശ്ശേരിക്കടവ്,പുതുക്കോട്ട് കുന്ന്,പതിനാറാം മൈൽ, കേഴയാട്ടുകുന്ന്,പ്ലാത്തോട്ടം,ആനപ്പാറ,പാണ്ടൻകോട്,ഉക്കിനി,ചുണ്ടക്കണ്ടി,പുത്തൻ മുറ്റം,തേർത്ത് കുന്ന് എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. | കർഷകരുടെയും പിന്നാക്ക/ആദിവാസി വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്. ചെമ്പകമൂല,ചെറുവേരി,അരമ്പററകുന്ന്,പുതുശ്ശേരിക്കടവ്,പുതുക്കോട്ട് കുന്ന്,പതിനാറാം മൈൽ, കേഴയാട്ടുകുന്ന്,പ്ലാത്തോട്ടം,ആനപ്പാറ,പാണ്ടൻകോട്,ഉക്കിനി,ചുണ്ടക്കണ്ടി,പുത്തൻ മുറ്റം,തേർത്ത് കുന്ന് എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. |