"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
10:49, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024→ചാന്ദ്രദിനം
(→ജൂലൈ) |
|||
വരി 145: | വരി 145: | ||
=== '''പഠന കിറ്റ് വിതരണം .''' === | === '''പഠന കിറ്റ് വിതരണം .''' === | ||
വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന പലതരം പഠന സാമഗ്രികൾ പഠന കിറ്റായി വിദ്യാർത്ഥികൾക്ക് നൽകി ഒന്നു രണ്ടും ക്ലാസുകളിൽ കുട്ടികൾക്ക് കളർ പെൻസിൽ, കളും ചിത്രം വരയാനുള്ള പുസ്തകവും സമ്മാനമായി നൽകി.മൂന്നും നാലും ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്കെയിൽ ,ജോമട്രി ബോക്സ്, സ്കെച്ച് മുതലായവ പഠനക്കെട്ടായി നൽകുകയും ചെയ്തു. | വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന പലതരം പഠന സാമഗ്രികൾ പഠന കിറ്റായി വിദ്യാർത്ഥികൾക്ക് നൽകി ഒന്നു രണ്ടും ക്ലാസുകളിൽ കുട്ടികൾക്ക് കളർ പെൻസിൽ, കളും ചിത്രം വരയാനുള്ള പുസ്തകവും സമ്മാനമായി നൽകി.മൂന്നും നാലും ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്കെയിൽ ,ജോമട്രി ബോക്സ്, സ്കെച്ച് മുതലായവ പഠനക്കെട്ടായി നൽകുകയും ചെയ്തു. | ||
== ജൂലൈ == | == '''ജൂലൈ''' == | ||
=== ബഷീർ ദിനം === | === ബഷീർ ദിനം === | ||
വരി 154: | വരി 154: | ||
ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി. | ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി. | ||
=== '''ചാന്ദ്രദിനം''' === | |||
ജുലൈ 21 ചന്ദ്രദിനം നടത്തി .മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 നാണ് .ആ ദിവസമാണ് നമ്മൾ ചാന്ദ്രദിന ആഘോഷിക്കുന്നത് .ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ് ആണ് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്സ് പോസ്റ്റെർനിർമാണംവരയ്ക്കാം നിറംനൽകാം ചാന്ദ്രദിന പതിപ്പ് റോക്കറ്റ് നിർമാണം അടുത്തറിയാം ചന്ദ്രദിനത്തെ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി | ജുലൈ 21 ചന്ദ്രദിനം നടത്തി .മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 നാണ് .ആ ദിവസമാണ് നമ്മൾ ചാന്ദ്രദിന ആഘോഷിക്കുന്നത് .ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ് ആണ് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്സ് പോസ്റ്റെർനിർമാണംവരയ്ക്കാം നിറംനൽകാം ചാന്ദ്രദിന പതിപ്പ് റോക്കറ്റ് നിർമാണം അടുത്തറിയാം ചന്ദ്രദിനത്തെ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി | ||