Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 231: വരി 231:
'''1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും  ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം'''

'''അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി ആശംസകൾ നേർന്നു'''
'''അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി ആശംസകൾ നേർന്നു.'''
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221972" എന്ന താളിൽനിന്ന് ശേഖരിച്ചത്