Jump to content
സഹായം

"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ആദൃശ്ശേരി എ.എം.എൽ.പി.സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.സ്കുൂളിന്റെ സൗകര്യങ്ങൾ കൂടുതൽ അറിയാൻ [[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]

നിലവിൽ
*4 Post-KER കെട്ടിടം  -      11 ക്ലാസ്‌മുറികളും ഓഫീസും.
*പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടി‌ടം
*സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
*കുടിവെള്ള സൗകര്യം ലഭ്യാമാണ്
*വെള്ളം വറ്റാത്ത കിണർ ഉണ്ട്
*കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ + 10 ലാപ്ടോപ്പ് + 3പ്രൊജക്ടർ + 1പ്രിന്റർ)
*ടോയ്ലെറ്റുകൾ 9 എണ്ണം
*സ്റ്റോർ റൂം ഉണ്ട്
*കളിസ്ഥലം ഉണ്ട്
*2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക് റോഡ് നിർമിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221745" എന്ന താളിൽനിന്ന് ശേഖരിച്ചത്