"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:04, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→നവകേരള മുന്നേറ്റം ക്യാമ്പയിൻ(06/10/2022)
വരി 44: | വരി 44: | ||
=== വിജയോത്സവം === | === വിജയോത്സവം === | ||
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന് അഭിമാന നിമിഷങ്ങൾ സ്കൂൾ മാനേജ്മെന്റും പി ടി എ യും സംയുക്തമായി നടത്തിയ വിജയോത്സവ ചടങ്ങിൽ 2021. 2022 അധ്യയന വർഷത്തെ full A+ കിട്ടിയ 49 കുട്ടികളേയും 9 A+ കിട്ടിയ 34 കുട്ടികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർച്ചയായി 15 വർഷങ്ങൾ നൂറു മേനി കൊയ്യ്തെടുക്കുന്ന ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ 311 കുട്ടികളാണ് പരീക്ഷ എഴുതിയത്. പി ടി എ പ്രസിഡണ്ട് ശ്രീ. ജോസഫ് സുമീത് അധ്യക്ഷത വഹിച്ച വിജയോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി ഏവരേയുംസ്വാഗതം ചെയ്യതു. മുഖ്യാതിഥിയായിരുന്നഷെവലിയർ ഡോക്ടർ പ്രിമ്യൂസ് പെരിഞ്ചേരി മുഖപ്രഭാഷണം നടത്തുകയും 11-ാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോo സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അലക്സ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. പിടി എ സെക്രട്ടറി ശ്രീമതി ഫ്ലോറി പി.എ ഏവർക്കും നന്ദി പറഞ്ഞു | തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന് അഭിമാന നിമിഷങ്ങൾ സ്കൂൾ മാനേജ്മെന്റും പി ടി എ യും സംയുക്തമായി നടത്തിയ വിജയോത്സവ ചടങ്ങിൽ 2021. 2022 അധ്യയന വർഷത്തെ full A+ കിട്ടിയ 49 കുട്ടികളേയും 9 A+ കിട്ടിയ 34 കുട്ടികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർച്ചയായി 15 വർഷങ്ങൾ നൂറു മേനി കൊയ്യ്തെടുക്കുന്ന ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ 311 കുട്ടികളാണ് പരീക്ഷ എഴുതിയത്. പി ടി എ പ്രസിഡണ്ട് ശ്രീ. ജോസഫ് സുമീത് അധ്യക്ഷത വഹിച്ച വിജയോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി ഏവരേയുംസ്വാഗതം ചെയ്യതു. മുഖ്യാതിഥിയായിരുന്നഷെവലിയർ ഡോക്ടർ പ്രിമ്യൂസ് പെരിഞ്ചേരി മുഖപ്രഭാഷണം നടത്തുകയും 11-ാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോo സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അലക്സ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. പിടി എ സെക്രട്ടറി ശ്രീമതി ഫ്ലോറി പി.എ ഏവർക്കും നന്ദി പറഞ്ഞു | ||
=== ഓണാഘോഷം(13/09/2023) === | |||
പതിവിനു വ്യത്യസ്തമായി ഓണ അവധികഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്നതിന് ശേഷമാണ് 2023 ലെ ഓണാഘാഷ പരിപാടികൾ സംഘടിപ്പിച്ചത്. മലയാളം സീരിയൽ താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി ജിസ്മി സതീശനാണ് ഉദ്ഘാടന കർമ്മ നിർവ്വഹിച്ചത് . കുട്ടികളോട് നന്നായി പഠിക്കുവാനും നല്ല മാർക്ക് വാങ്ങി ഉയർന്ന ഡിഗ്രികൾ കരസ്ഥമാക്കുവാനും പറയുകയുണ്ടായി. | |||
ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ആശാമോൾ ടീച്ചർ 33 വർഷം സർവ്വീസ് പൂർത്തിയാക്കിയ സാലി ടീച്ചർ സുനിത ടീച്ചർ ബിനു ടീച്ചർ എന്നിവരെ ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ ലളിത ഗാന മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയ ജീനാ റാണി ടീച്ചറിനെയും ഈ അവസരത്തിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കുട്ടികളെ ആവേശം കൊള്ളിച്ച അധ്യാപകരുടെ മെഗാ തിരുവാതിര കളി പ്രധാന ആകർഷണമായിരുന്നു . | |||
=== നവകേരള മുന്നേറ്റം ക്യാമ്പയിൻ(06/10/2022) === | === നവകേരള മുന്നേറ്റം ക്യാമ്പയിൻ(06/10/2022) === |