Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
=== <small>ലഹരി വിരുദ്ധ ചങ്ങല (01/11/2023)</small> ===
=== <small>ലഹരി വിരുദ്ധ ചങ്ങല (01/11/2023)</small> ===
ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ക്യാമ്പയിന്റെ ഭാഗമായി പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ 8 മുതൽ 12  വരെയുള്ള എല്ലാ ക്ലാസ്സിലെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.കൗൺസിലോർ ശ്രീമതി ഷീബ ഡ്യൂറോം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു     

=== മദർ ഫൗണ്ടേഴ്സ് ഡേ (15/11/2023) ===
ഫ്രാൻസിസ്കൻ മിഷനറീസ്  ഓഫ് മേരി എന്ന സന്യാസ സഭാ സ്ഥാപക  വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷന്റെ ജൻമദിനം ഈ സന്യാസ സഭയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും 'മമ്മാസ് ഡേ' ആയി ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന എല്ലാ സാന്യാസിനികളേയും ആദരിക്കുകയുണ്ടായി.  മദറിന്റെ വിദ്യാഭ്യാസ ദാർശനം കുട്ടികളുമായി പങ്ക്‌വെയ്ക്കുകയും ചെയ്തു.    

=== ഭിന്നശേഷി ദിനം ===
=== ഭിന്നശേഷി ദിനം ===
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219463" എന്ന താളിൽനിന്ന് ശേഖരിച്ചത്