"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}
2019 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 27കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപികമാരായ ശ്രീമതി കവിത ടീച്ചറും നീന ടീച്ചറും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. |

===സത്യമേവ ജയതേ===
[[പ്രമാണം:Sathyameva jayathe.jpg|ലഘുചിത്രം|കരുത്തോടെ മുന്നോട്ട്..]]'സത്യമേവ ജയതേ' ബോധവൽക്കരണ ക്ലാസും ജി സ്യൂട്ട് പരിശീലനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ജന B A, അനുപമ രാജ്, ഐശ്വര്യ M R, അഫീഫ S A, അഭിരാമി A S എന്നീ വിദ്യാർത്ഥികളുടെ ക്ലാസ് 8, 9 ക്ലാസിലെ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റുട്ടീൻ ക്ലാസ്സുകളും ഏകദിന ക്യാമ്പുo വളരെ ഭംഗിയായി നടന്നു.
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219075" എന്ന താളിൽനിന്ന് ശേഖരിച്ചത്