"എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:21, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പഠനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ നിറഞ്ഞതാണ് ഹോളി ഫാമിലി എ.യു.പി സ്കൂൾ തടുക്കശ്ശേരി . സ്കൂളിന് വിശാലമായ ലൈബ്രറിയും ,കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ക്ലാസ് റൂം ലൈബ്രറികളും, പഠനോപകരണങ്ങളുംഉണ്ട്. ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹ്യശാസ്ത്ര ലാബ്, കുട്ടികൾക്ക് കളിക്കുവാൻ ആവശ്യമായ കളിസ്ഥലം, കളിക്കുവാൻ ആയുള്ള ഉപകരണങ്ങൾ. കുട്ടികളുടെ പാർക്ക്, കമ്പ്യൂട്ടർ ലാബ്, ശുദ്ധജല കുടിവെള്ള സൗകര്യം, ശുചിമുറികൾ, ഉച്ചഭക്ഷണ സൗകര്യം എന്നിവ ഉണ്ട്. | ||
{| class="wikitable" | |||
| | |||
| | |||
|} |