Jump to content
സഹായം

"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 235: വരി 235:
'''''സെപ്റ്റംബർ 22 സ്കൂൾ കായികമേള'''''
'''''സെപ്റ്റംബർ 22 സ്കൂൾ കായികമേള'''''


പേരാവ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 22ന് സ്കൂൾ കായികമേള നടത്തി. സ്കൗട്ട് ഗൈഡ്,ജെ ആർ സി എൻസിസി കുട്ടികളുടെ പരോഡോടെയാണ് കായികമേളയ്ക്ക് തുടക്കം കുറിച്ചത്. പേരാവൂർ ഡിവൈഎസ്പി ജോൺ എ വി കായികമേള ഉദ്ഘാടനം ചെയ്തു. ഫുൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.വിനോദ് ഇ ട്ടിപ്പാറ അധ്യക്ഷൻ ആയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അണ്ടർ 19 വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നിക്കോളസ് ചാക്കോയെ ചടങ്ങിൽ അതിനു മോദിച്ചു. മുഖ്യമന്ത്രിയുടെ സേന മെഡൽഹി ഡിവൈഎസ്പി ജോൺ സാറിനെയും അനുമോദിച്ചു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ വി പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് മദർ പ്രസിഡണ്ട് അനു ഷൈജു എന്നിവർ സംസാരിച്ചു. കായികമേള കൺവീനർ ജാൻസൺ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തി
പേരാവ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 22ന് സ്കൂൾ കായികമേള നടത്തി. സ്കൗട്ട് ഗൈഡ്,ജെ ആർ സി എൻസിസി കുട്ടികളുടെ പരോഡോടെയാണ് കായികമേളയ്ക്ക് തുടക്കം കുറിച്ചത്. പേരാവൂർ ഡിവൈഎസ്പി ജോൺ എ വി കായികമേള ഉദ്ഘാടനം ചെയ്തു. ഫുൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.വിനോദ് ഇ ട്ടിപ്പാറ അധ്യക്ഷൻ ആയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അണ്ടർ 19 വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നിക്കോളസ് ചാക്കോയെ ചടങ്ങിൽ അതിനു മോദിച്ചു. മുഖ്യമന്ത്രിയുടെ സേന മെഡൽഹി ഡിവൈഎസ്പി ജോൺ സാറിനെയും അനുമോദിച്ചു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ വി പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് മദർ പ്രസിഡണ്ട് അനു ഷൈജു എന്നിവർ സംസാരിച്ചു. കായികമേള കൺവീനർ ജാൻസൺ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തി.
 
'''നവംബർ 1 കേരളപ്പിറവിദിനം'''
 
ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ കേരളപ്പിറവി ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ഇമ്മാനുവൽ റോയിസ് എന്റെ കേരളം എന്ന വിഷയത്തെ മുൻനിർത്തി പ്രസംഗിച്ചു. കേരളത്തിന്റെ മഹത്വം വിളിച്ചോതുന്ന കവിതകൾ കുട്ടികൾക്ക് കേൾക്കുവാൻ അവസരം ഒരുക്കി.
 
 
 പിടിഎയുടെ സഹകരണത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു.
 
'''നവംബർ 9 പ്രതിഭകൾക്കുള്ള അനുമോദനം'''
 
സംസ്ഥാന ജില്ലാ കായികമേളകളിലും ഉപജില്ലാ കലാകായിക പ്രവർത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു. അഡ്വക്കേറ്റ് സന്തോഷ് കുമാർ എംപി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് ലഘു ഭക്ഷണ വിതരണം നൽകി.
 
'''നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ''' ഭാഗമായി  യു പി വിഭാഗം കുട്ടികളുടെ  വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം നടന്നു. സീനിയർ അസിസ്റ്റന്റ് ഷിജി മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു
 
'''നവംബർ 14  ശിശുദിനം'''
 
 ഈ അധ്യയന വർഷത്തെ ശിശുദിനം  വളരെ സമുചിതമായി തന്നെ ആഘോഷിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി അബ്രഹാം ക്ലാസ് ശിശുദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ ദിനം ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് മധുര വിതരണം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയെക്കുറിച്ച് പേരാവൂർ പോലീസ് ഇൻസ്പെക്ടർ ജോസഫ് സാർ ബോധവൽക്കരണം നൽകി.
 
'''നവംബർ 27 , 28 വിനോദയാത്ര'''
 
27 ,28 തീയതികളിൽ ബാംഗ്ലൂർ - മൈസൂർ പഠനയാത്ര നടന്നു. ബെനഡിക്  തോമസ് കൺവീനറായ പ്രസ്തുത യാത്ര ഉല്ലാസജനകമായിരുന്നു.
 
'''ഡിസംബർ 22 ക്രിസ്തുമസ് ആഘോഷം'''
 
ഡിസംബർ 22ന് ക്രിസ്തുമസ് ആഘോഷം വളരെ സമുചിതമായി തന്നെ നടത്തപ്പെട്ടു. പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവയാൽ അലങ്കൃതമായ വേദിയിൽ ക്രിസ്മസ് സന്ദേശം നൽകുന്നതും ത്യാഗസ്മരണകൾ ഓർക്കുന്നതുമായ വിവിധ പരിപാടികൾ നടത്തപ്പെട്ടു. എല്ലാ ക്ലാസുകളിലും  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കേക്കുമുറി ഉണ്ടായിരുന്നു. തുടർന്ന്  കരോൾ ഗാന മത്സരം, ക്രിസ്മസ് പാപ്പാ മത്സരം എന്നിവ വളരെ ഭംഗിയായി നടത്തപ്പെട്ടു.
 
 
'''ജനുവരി 5 സ്കൂൾ വാർഷികാഘോഷം'''
 
2023 -24 അധ്യയന വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്ക് പരിസമാപ്തി എന്ന രീതിയിലും, നേടിയെടുത്ത വിജയങ്ങളെ ഓർത്തിടുക്കുക എന്ന രീതിയിലും കുട്ടികളുടെ ആഘോഷമാക്കിമാറ്റിയ ഒന്നായിരുന്നു ഇത്തവണത്തെ വാർഷികം. നമ്മുടെ വിദ്യാലയം   അറിവിന്റെ പ്രകാശത്തെ   കഴിഞ്ഞ 71 വർഷക്കാലം സമൂഹത്തിലേക്ക് അനർഗ നിർഗളമായി ഒഴുകുകയാണ് എന്ന് നമുക്കറിയാം. ഈ നാടിന്റെ തന്നെ വഴിതെളിച്ചമായ ശിരസുയർത്തി നിൽക്കുന്ന ഈ വിദ്യാലയ പ്രൗഢി വിളിച്ചോതുന്ന രീതിയിലായിരുന്നു വാർഷികാഘോഷവും. ശ്രീ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടകനായി എത്തിയ  വാർഷികത്തിന്റെ അധ്യക്ഷൻ മാനേജരച്ചനായ ശ്രീ. റവ. ഡോ. തോമസ് കൊച്ചു കാരോട്ടായിരുന്നു. തുടർന്ന്  വിവിധ അവാർഡ് ദാനവും  കുട്ടികളുടെ കലാപരിപാടിയും  അരങ്ങേറി.
 


== '''കലാസാഹിത്യ മേഖല''' ==
== '''കലാസാഹിത്യ മേഖല''' ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2217300" എന്ന താളിൽനിന്ന് ശേഖരിച്ചത്