"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:54, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(2021 -22 അധ്യയന വർഷത്തിലെ റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ചുള്ള പതാക ഉയർത്തൽ photo) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. | വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. | ||
വരി 33: | വരി 34: | ||
=== ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | === ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | ||
ആരോഗ്യ-ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിശുചിത്വം ,ക്ലാസ് മുറികളുടെ ശുചിത്വം എന്നിവ ദിവസവും വിലയിരുത്തി കൂടുതൽ പോയിന്റ് ലഭിച്ച ക്ലാസിനു ഓരോ മാസവും പ്രോത്സാഹനസമ്മാനവും നൽകി വരുന്നു .ആഴ്ചയിലൊരിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കി ഡ്രൈ ഡേ ആചരണം നടത്താറുണ്ട് . ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ച സേവനവാരമായി ആചരിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂൾ പി ടി എ യുമായി ചേർന്ന് ആരോഗ്യ -ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വിദ്യാർത്ഥികൾക്കായി അയേൺ -ഫോളിക് ഗുളികകളും വിരഗുളികകളും വിതരണം ചെയ്യാറുണ്ട് . | ആരോഗ്യ-ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിശുചിത്വം ,ക്ലാസ് മുറികളുടെ ശുചിത്വം എന്നിവ ദിവസവും വിലയിരുത്തി കൂടുതൽ പോയിന്റ് ലഭിച്ച ക്ലാസിനു ഓരോ മാസവും പ്രോത്സാഹനസമ്മാനവും നൽകി വരുന്നു .ആഴ്ചയിലൊരിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കി ഡ്രൈ ഡേ ആചരണം നടത്താറുണ്ട് . ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ച സേവനവാരമായി ആചരിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂൾ പി ടി എ യുമായി ചേർന്ന് ആരോഗ്യ -ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വിദ്യാർത്ഥികൾക്കായി അയേൺ -ഫോളിക് ഗുളികകളും വിരഗുളികകളും വിതരണം ചെയ്യാറുണ്ട് . |