"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത് (മൂലരൂപം കാണുക)
13:07, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→ഭൗതികസൗകര്യങ്ങൾ
(/മാനേജ്മെന്റ്) |
|||
വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
Lp വിഭാഗത്തിൽ | |||
ഓരോ ക്ലാസ്സുകളും 3 ഡിവിഷൻ ആയി 12 ക്ലാസ്സ് മുറികൾ ഉണ്ട്. കൂടാതെ kg ഡിവിഷനിൽ 5 ക്ലാസ്സ് മുറികളും ഉണ്ട്.വലിയൊരു ഓഫീസ് മുറിയും ഉണ്ട്.മുഴുവൻ ക്ലാസ്സ് മുറികളിലും ലൈറ്റ്, fan എന്നിവയുണ്ട്. സ്കൂളിന് സ്വന്തം ആയി കിണർ, ബസ്, പാർക്ക് ,കമ്പ്യൂട്ടർ റൂം എന്നിവയും ഉണ്ട്... ലാപ്ടോപ് കളും കമ്പ്യൂട്ടറുകളും പ്രൊജക്ടർ കളും സ്കൂളിന് മാത്രമായുണ്ട് വളരെ സൗകര്യം ഉള്ള കഞ്ഞിപ്പുരയും സ്റ്റോർ റൂമും ഉണ്ട്. | |||
കുട്ടികൾക്കു കൈ കഴുകാനായി നാലുഭാഗത്തും പൈപ്പ് സൗകര്യം ഉണ്ട്. കുടിവെള്ളം പ്രേത്യേക പാത്രങ്ങളിൽ ഒരുക്കിവെക്കുന്നുണ്ട്. പത്ര വായനക്കും സൗകര്യം ഉണ്ട്. വിശാല മായ ഗ്രൗണ്ട് ആണ് ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രേത്യേകത.4 ക്ലാസ്സ് മുറികൾ അത്യാധുനിക സംവിധാനത്തോടെ ഒരുക്കിയിരിക്കുന്നു. വരും കാലങ്ങളിൽ മുഴുവൻ ക്ലാസ്സ് മുറികളും ഹൈ ടെക് ആക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. മിഷൻ 29 എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു കഴിഞ്ഞു | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |