"ജി.എൽ.പി.സ്കൂൾ താനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.സ്കൂൾ താനൂർ/ചരിത്രം (മൂലരൂപം കാണുക)
12:45, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
19664-wiki (സംവാദം | സംഭാവനകൾ) No edit summary |
19664-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.അതിനു മുൻപു കുടിപ്പള്ളിക്കൂടമെന്ന നിലയിൽ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.എന്തായാലുംമലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ്സ് ലോവർ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത് | ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.അതിനു മുൻപു കുടിപ്പള്ളിക്കൂടമെന്ന നിലയിൽ ഇതു നിലവിലുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.എന്തായാലുംമലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ്സ് ലോവർ എന്ന പേരിൽ വിദ്യാലയം 1886ൽ സ്ഥാപിതമായത് . . | ||
ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം 1886 ലാണ് ഈ വിദ്യാലയത്തിൻ്റെ പിറവി. മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ് ലോവർ എലിമെൻ്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. | |||
താനൂരിലെ ആദ്യ വിദ്യാലയമാണിത്. പരിസര പ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലാത്തതിനാൽ തിരൂർ മുതൽ പുരപ്പുഴ വരെയുള്ള പ്രവിശാലമായ പ്രദേശങ്ങളിലെ കുട്ടികൾ പഠനത്തിനായി ആശ്രയിച്ചിരുന്നത് ഈ വിജ്ഞാന കേന്ദ്രത്തെയായിരുന്നു. | |||
ആദ്യകാലത്ത് സ്കൂളിലെ കുട്ടികളുടെ എണ്ണം വളരേ കുറവായിരുന്നു. സ്കൂളിൽ ചേരാനെത്തിയവരാകട്ടെ വ്യത്യസ്ത പ്രായത്തിലുള്ളവരുമായിരുന്നു! 1912 ൽ 7 കുട്ടികളാണ് സ്കൂളിൽ പ്രവേശനം നേടിയത്. ഇതിൽ പെൺകുട്ടികളൊന്നും തന്നെയില്ല. 1913 ൽ ആകെ ഒരു കുട്ടി മാത്രമേ സ്കൂളിൽ ചേരാനെത്തിയുള്ളൂ. 1914 ലാണ് ആദ്യമായി ഒരു പെൺകുട്ടിയുടെ പേര് രജിസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.അമ്പലക്കണ്ടി പഴനിയപ്പൻ മകൾ അമ്മുക്കുട്ടി. രേഖകൾ പ്രകാരമുള്ള ആദ്യത്തെ മുസ്ലിം വിദ്യാർത്ഥി കുഞ്ഞിമൂസ്സ 1916 ലാണ് ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ നേടുന്നത്. പിന്നീട് ക്രമേണ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. | |||
1929 മുതൽ ഈ വിദ്യാലയത്തിൻ്റെ തന്നെ ഒരു അനുബന്ധ സ്ഥാപനമായി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം ആരംഭിച്ചതായി രേഖകളിൽ കാണുന്നു. | |||
1990 ൽ പി.ടി.എ മുൻ കൈയെടുത്ത് ഒരു പ്രീ പ്രൈമറി വിദ്യാലയം ഇവിടെ സമാരംഭം കുറിച്ചു. | |||
പോയകാലത്തെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളുടെ ആധിക്യം കാരണം ആനുപാതിക സൗകര്യങ്ങൾ ഇനിയും വേണ്ടതുണ്ട്. | |||
കുട്ടികളുടെ ആരോഗ്യ കായിക നേട്ടത്തിനു വേണ്ടിയുള്ള ഹെൽത്തി കിഡ്സ് പദ്ധതി ഈ വർഷം നമ്മുടെ സ്കൂളിൽ നടപ്പിലാക്കി എന്നത് എടുത്തു പറയേണ്ടതാണ്. | |||
പ്രീ പ്രൈമറി ഉൾപ്പെടെ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 599 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തിക്കൊണ്ടിരിക്കുന്നു. |