സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം (മൂലരൂപം കാണുക)
12:36, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→ചരിത്രം
No edit summary |
|||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
പുരാതന പ്രസിദ്ധമായ മൈലക്കൊമ്പ് സെന്റ് തോമസ് ദേവാലയത്തിന് സമീപം മൈലക്കൊമ്പിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭാസം ലക്ഷ്യമിട്ട് 1927-ൽ പൈങ്കുളം സെന്റ് തോമസ് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ 9-ആം വാർഡിൽ തൊടുപുഴ-കല്ലൂർക്കാട് റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപതാ വിദ്യാഭാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. | പുരാതന പ്രസിദ്ധമായ മൈലക്കൊമ്പ് സെന്റ് തോമസ് ദേവാലയത്തിന് സമീപം മൈലക്കൊമ്പിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭാസം ലക്ഷ്യമിട്ട് 1927-ൽ പൈങ്കുളം സെന്റ് തോമസ് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ 9-ആം വാർഡിൽ തൊടുപുഴ-കല്ലൂർക്കാട് റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപതാ വിദ്യാഭാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. '''''കൂടുതൽ അറിയാം''''' | ||
== നിലവിലെ അധ്യാപകരും അനധ്യാപകരും == | == നിലവിലെ അധ്യാപകരും അനധ്യാപകരും == | ||
വരി 442: | വരി 442: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.931521, 76.700757|zoom=18|height=300px}} | '''<u>തൊടുപുഴയിൽ നിന്നും പൈങ്കുളം സെന്റ് തോമസ് യു.പി സ്‌കൂളിൽ എത്തിച്ചേരാനുള്ള വഴി</u>''' | ||
തൊടുപുഴയിൽ നിന്നും മുവാറ്റുപുഴ വഴിക്ക് 2.8 കി.മി മുന്നോട്ട് നീങ്ങി വെങ്ങല്ലൂർ കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഊന്നുകൾ വഴിക്ക് 2.1 കി.മി മുന്നോട്ട് നീങ്ങി പാറ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലൂർക്കാട് -തൊടുപുഴ വഴിക്ക് 1.1 കി.മി മുന്നോട്ട് നീങ്ങുമ്പോൾ (വഴികൾ രണ്ടായി തിരിയുമ്പോൾ വലത്തേക്ക് തിരിഞ്ഞ്) ഇടത് വശത്ത് പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റലിന് ശേഷം ഇടത് വശത്തായി പൈങ്കുളം സെന്റ് തോമസ് യു.പി സ്‌കൂൾ, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്‌കൂൾ എന്നിവയുടെ കവാടം കാണാം, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്‌കൂളിന്റെ ഇടതു വശത്താണ് പൈങ്കുളം സെന്റ് തോമസ് യു.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:9.931521, 76.700757|zoom=18|height=300px}} |