Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി എൽ പി എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ പി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞലവി  കെ ബി
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് സി  
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് സി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു  
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പൂമല'''. ഇവിടെ 50 ആൺ കുട്ടികളും 50 പെൺകുട്ടികളും അടക്കം ആകെ 100 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ മണിച്ചിറയിൽ 1985 ജൂണിൽ പൂമലയിലെ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മദ്രസ കെട്ടിടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി പണം സമ്പാദിക്കുകയും മണിച്ചിറ എന്ന സ്ഥലത്ത് സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ്ഡിൽ പൂമല ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1988 ശ്രീമതി പി ടി ആമി പ്രധാന അധ്യാപികയായി ചുമതലയേറ്റു.
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ മണിച്ചിറയിൽ 1985 ജൂണിൽ പൂമലയിലെ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മദ്രസ കെട്ടിടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി പണം സമ്പാദിക്കുകയും മണിച്ചിറ എന്ന സ്ഥലത്ത് സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ്ഡിൽ പൂമല ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു'''. 1988''' ശ്രീമതി പി ടി ആമി പ്രധാന അധ്യാപികയായി ചുമതലയേറ്റു.

ചതുപ്പുനിലം ആയിരുന്ന സ്ഥലം സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി  പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണിട്ട് നിരത്തുകയും ചെയ്തു. നിരവധി ആളുകളുടെ ശ്രമഫലമായാണ് വിദ്യാലയം ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥയിൽ എത്തിച്ചേർന്നത്.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212691" എന്ന താളിൽനിന്ന് ശേഖരിച്ചത്