"എസ്.എം.എൽ.പി സ്കൂൾ കാളിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എൽ.പി സ്കൂൾ കാളിയാർ/ചരിത്രം (മൂലരൂപം കാണുക)
12:13, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== St.Mary's L. P. School Kaliyar == | == St.Mary's L. P. School Kaliyar == | ||
വരി 14: | വരി 15: | ||
2020 ജൂൺ 20 ന് ജോൺ ആനിക്കോട്ടിൽ അച്ചൻ തറക്കല്ലിടുകയും 2022 ജനുവരി 20 ന് അഭിവന്ദ്യ പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിക്കുകയും ചെയ്തു. | 2020 ജൂൺ 20 ന് ജോൺ ആനിക്കോട്ടിൽ അച്ചൻ തറക്കല്ലിടുകയും 2022 ജനുവരി 20 ന് അഭിവന്ദ്യ പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വെഞ്ചിരിക്കുകയും ചെയ്തു. | ||
പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു. | പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു. |