"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം (മൂലരൂപം കാണുക)
10:52, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→സ്കൂളിന്റെ ചരിത്ര പശ്ചാത്തലം
വരി 16: | വരി 16: | ||
''' ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഊരന്മാരുടെ അധീനതയിൽ ആയിരുന്നു. ശൈവമതാവലംബികളായിരുന്ന ഇവർ മുഖ്യമായും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു.അമ്മൂരി എന്ന് പേരുള്ള ഒരു രാജ്ഞി ഇവിടെ കുറെ കാലം ഭരണം നടത്തുകയുണ്ടായി.ഭരണ കാര്യങ്ങളിൽ ഇവരെ സഹായിച്ചിരുന്നത് വെട്ടൂരാൻ എന്ന മന്ത്രി ആയിരുന്നു.രാജ്ഞിയുടെ മരണ ശേഷം ഊരന്മാർ അവളുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ക്ഷേത്ര നാമം അമ്മൂരി എന്നാക്കുകയും ചെയ്തു.അതെ തുടർന്ന് ഈ പ്രദേസഘം അമ്മൂരി എന്നറിയപ്പെട്ടു.ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ സർവേയിൽ ഈ പ്രദേശത്തിന്റെ പേര് അമ്മൂരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അമ്മൂരി രാജ്ഞിക്കു ശേഷം ഭരണം നടത്തിയ വെട്ടൂതന്റെ വാഴ്ചയുടെ അന്ത്യ ഘട്ടം ദുരിത പൂർണം ആയിരുന്നു.ഭീകരമായ പകർച്ച വ്യാധികൾ ജനങ്ങളെ കൊന്നൊടുക്കിയപ്പോൾ വെട്ടൂരാൻ ഒരു ബ്രാഹ്മണന്റെ നിർദേശം അനുസരിച് വില്ലാളി വീരന്മാരെ വരുത്തി ഈ പ്രദേശത്തു ഒരു അമ്പെയ്തു നടത്തി.പകർച്ച വ്യാധി ഭയന്ന് ഊരന്മാർ ഇവിടെ നിന്നും പാലായനം ചെയ്തു.കാണിക്കർ ഇവിടെ തന്നെ തുടർന്നു .''' | ''' ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ഊരന്മാരുടെ അധീനതയിൽ ആയിരുന്നു. ശൈവമതാവലംബികളായിരുന്ന ഇവർ മുഖ്യമായും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു.അമ്മൂരി എന്ന് പേരുള്ള ഒരു രാജ്ഞി ഇവിടെ കുറെ കാലം ഭരണം നടത്തുകയുണ്ടായി.ഭരണ കാര്യങ്ങളിൽ ഇവരെ സഹായിച്ചിരുന്നത് വെട്ടൂരാൻ എന്ന മന്ത്രി ആയിരുന്നു.രാജ്ഞിയുടെ മരണ ശേഷം ഊരന്മാർ അവളുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ക്ഷേത്ര നാമം അമ്മൂരി എന്നാക്കുകയും ചെയ്തു.അതെ തുടർന്ന് ഈ പ്രദേസഘം അമ്മൂരി എന്നറിയപ്പെട്ടു.ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ സർവേയിൽ ഈ പ്രദേശത്തിന്റെ പേര് അമ്മൂരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അമ്മൂരി രാജ്ഞിക്കു ശേഷം ഭരണം നടത്തിയ വെട്ടൂതന്റെ വാഴ്ചയുടെ അന്ത്യ ഘട്ടം ദുരിത പൂർണം ആയിരുന്നു.ഭീകരമായ പകർച്ച വ്യാധികൾ ജനങ്ങളെ കൊന്നൊടുക്കിയപ്പോൾ വെട്ടൂരാൻ ഒരു ബ്രാഹ്മണന്റെ നിർദേശം അനുസരിച് വില്ലാളി വീരന്മാരെ വരുത്തി ഈ പ്രദേശത്തു ഒരു അമ്പെയ്തു നടത്തി.പകർച്ച വ്യാധി ഭയന്ന് ഊരന്മാർ ഇവിടെ നിന്നും പാലായനം ചെയ്തു.കാണിക്കർ ഇവിടെ തന്നെ തുടർന്നു .''' | ||
''' ഇക്കാലത്തു എട്ടു വീട്ടിൽ പിള്ളമാരെ ഭയന്നു മാർത്താണ്ഡ വർമ്മ ഈ പ്രദേശത്തു മാസങ്ങളോളം ഒളിച്ചു താമസിച്ചിരുന്നു.കാണിക്കാരാണ് രാജാവിന് അഭയവും ആദിത്യവും നൽകിയത്.ഇതിനു പ്രതി നാന്ദിയായി രാജാവ് കാണിക്കാർക്ക് വളരെയധികം സ്ഥലം കരം ഒഴിവാക്കി പതിച്ചു നൽകി.''' | ''' ഇക്കാലത്തു എട്ടു വീട്ടിൽ പിള്ളമാരെ ഭയന്നു മാർത്താണ്ഡ വർമ്മ ഈ പ്രദേശത്തു മാസങ്ങളോളം ഒളിച്ചു താമസിച്ചിരുന്നു.കാണിക്കാരാണ് രാജാവിന് അഭയവും ആദിത്യവും നൽകിയത്.ഇതിനു പ്രതി നാന്ദിയായി രാജാവ് കാണിക്കാർക്ക് വളരെയധികം സ്ഥലം കരം ഒഴിവാക്കി പതിച്ചു നൽകി.''' |