"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം (മൂലരൂപം കാണുക)
10:21, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(Updated school details) |
No edit summary |
||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സഹ്യാദ്രിയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താർകൂടത്തിൽ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാർ, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാർ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാൻ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തിൽ നെയ്യാർ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാർ ഡാം ''' സ്ഥിതിചെയ്യൂന്നത്. | സഹ്യാദ്രിയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താർകൂടത്തിൽ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാർ, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാർ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാൻ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തിൽ നെയ്യാർ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാർ ഡാം ''' സ്ഥിതിചെയ്യൂന്നത്. | ||