"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:10, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 11-03-2024 തിങ്കളാഴ്ച്ച ഗണിത ഫെസ്റ്റ് നടത്തി.യൂ ,പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗണിത അസംബ്ലി,പസിലുകൾ ,ജ്യോമെട്രിക്കൽ ചാർട്ട് , പാറ്റേൺ , സംഖ്യകൾ കൊണ്ടുള്ള വിവിധ കളികൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 11-03-2024 തിങ്കളാഴ്ച്ച ഗണിത ഫെസ്റ്റ് നടത്തി.യൂ ,പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗണിത അസംബ്ലി,പസിലുകൾ ,ജ്യോമെട്രിക്കൽ ചാർട്ട് , പാറ്റേൺ , സംഖ്യകൾ കൊണ്ടുള്ള വിവിധ കളികൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
== | == '''"ചിത്രകലയെ പരിചയപ്പെടാം" ക്ലാസ്സ് സംഘടിപ്പിച്ചു (12-03-2024)''' == | ||
[[പ്രമാണം:12244-132.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244-132.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
[[പ്രമാണം:12244-133.jpg|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244-133.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ചിത്രകാരനുമായ ശ്രീ .രാജേന്ദ്രൻ പുല്ലൂരിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി | പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ചിത്രകാരനുമായ ശ്രീ .രാജേന്ദ്രൻ പുല്ലൂരിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി "'''ചിത്രകലയെ പരിചയപ്പെടാം"''' ക്ലാസ്സ് സംഘടിപ്പിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ.വി.വി. ഉദ്‌ഘാടനം ചെയ്തു.ചിത്രരചനയിൽ താല്പര്യമുള്ള ഏകദേശം നൂറോളം വിദ്യർത്ഥികൾ ഇതിൽ പങ്കെടുത്തു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിന് ,സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി |