"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
21:43, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→ഓഗസ്റ്റ്
വരി 157: | വരി 157: | ||
== '''ഓഗസ്റ്റ്''' == | == '''ഓഗസ്റ്റ്''' == | ||
=== '''സ്വാതന്ത്ര്യദിനം''' === | |||
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. | |||
=== '''എസ് ആർ ജി മീറ്റിംഗ്''' === | |||
യൂണിറ്റ് ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തി.കുട്ടികളിലെ പഠനപുരോഗതിയും പഠനപിന്നോക്കാവസ്ഥയും വിലയിരുത്തി. | |||
ഭാഷാ നൈപുണികൾ മെച്ചപ്പെട്ടു വരുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു. | |||
രക്ഷിതാക്കൾ നൽകുന്ന പിന്തുണ പ്രശംസനീയമാണ് | |||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 15 ന് നടത്തേണ്ട സ്വാതന്ത്ര്യദിന പരിപാടികൾ ചർച്ച ചെയ്തു. | |||
കുട്ടികളിൽ ഗണിതപഠനം മെച്ചപ്പെടുത്താനായി ആഗസ്ത് 9ന് ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ് നടത്താൻ തീരുമാനിച്ചു | |||
കുട്ടികളിൽ അക്ഷരം ഉറപ്പിക്കാൻ എല്ലാ അദ്ധ്യാപകരും ഒഴിവുസമയം ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചു | |||
ഭാഷാശേഷി വർധിപ്പിക്കാൻ അക്ഷരവെളിച്ചം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു | |||
=== '''അക്കാദമിക മികവ്''' === | |||
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ സചിത്ര ഡയറി പ്രദർശനം നടത്തി. | |||
വളരെ നല്ല രീതിയിൽ കുട്ടികൾ എഴുതി വരുന്നതായി കണ്ടെത്തി | |||
മൂന്നാം ക്ലാസ്സിൽ ഗണിത പഠനം മെച്ചപ്പെടുത്തുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണ ശില്പശാല നടത്തി. | |||
ഗണിത പഠനം ലളിതവും രസകരവുമാക്കാൻ പഠനോപകരണങ്ങൾ ഏറെ സഹായകമാണെന്ന് മൂന്നാം തരത്തിലെ അദ്ധ്യാപകർ അഭിപ്രായപ്പെട്ടു. | |||
നാലാം തരത്തിൽ ഇംഗ്ലീഷ് പഠനം പുരോഗമിക്കുന്നതിന് ആരംഭിച്ച " MEW BOOKS" പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുന്നതായി നാലാം തരം അധ്യാപകർ. അറിയിച്ചു.കുട്ടികൾ നിർമിച്ച mew books പ്രദർശിപ്പിച്ചു. | |||
== '''സെപ്റ്റംബർ''' == | == '''സെപ്റ്റംബർ''' == |