Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"വിദ്യാലയ മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

964 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2017
k
No edit summary
(k)
വരി 1: വരി 1:
നെടുവേലി സ്കൂളിലെ കുട്ടികള്‍ എഴുതിയ സ്വന്തം കവിതകള്‍

===വിദ്യാലയ മുത്തശ്ശി===

വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം പറയുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കുമ്പോള്‍
വഴിയില്‍ വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്.
'''സ്നേഹ.എം.സുരേഷ് എട്ടാം ക്ലാസ്സ്'''
==ഒാര്‍മയിലേക്കൊരെത്തിനോട്ടം==

കു‍‍ഞ്ഞിന്റെ പുസ്തകത്താളില്‍
കണ്ടു ‍‍‍ഞാന്‍
അമ്പരപ്പിക്കുന്ന ദൃശ്യം
തൊണ്ണൂറ്റിയെട്ടാം വയസ്സിന്‍െറ നീറ്റലില്‍
ഫ്ലാറ്റില്‍ ഒതുങ്ങിയെന്‍ ജന്മം
വര്‍ഷങ്ങളേറെ‍‍‍യായ് പേമാരികണ്ടിട്ട്
മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും
കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും
കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ?

കൊച്ചുമക്കള്‍ കളിക്കണ കണ്ടു‍‍ഞാന്‍
പെട്ടിപോലുള്ള കുന്തത്തിനുള്ളില്
മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ-
രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം
മാരിപോലെന്‍െറ കണ്ണീര്‍ പൊഴിഞ്ഞുപോയ്
മിന്നല്‍ പോലെന്‍െറ നെഞ്ചു പിളര്‍ന്നുപോയ്
മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ
മലിനമാക്കിയ വാര്‍ത്ത ഞാന്‍ കാണവേ
''വെട്ടി വീണാ വനത്തിന്‍ കഥകളും
മലിനമായ പുഴതന്‍ കഥകളും
ശോചനീയമീ ഭൂമി തന്‍ മാറിടം''
എന്നു കണ്ടുഞാന്‍ പുസ്തകത്താളിലായ്
എന്തു പറ്റീ മനുഷ്യരേ നിങ്ങളീ
അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്.
ഒാര്‍ക്കു നീയും ഉറച്ചുനില്‍ക്കുന്നൊരീ
മണ്ണു പോലുമാ ഭൂമി തന്‍ മാറിടം
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220705" എന്ന താളിൽനിന്ന് ശേഖരിച്ചത്