"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
ജഗതി  കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിൽ 1930  കളിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം  ആണ് പിൽക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940 കളുടെ തുടക്കത്തിൽ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു. [[ഗവൺമെന്റ് ഹൈസ്കൂൾ ജഗതി/ചരിത്രം|കൂടുതൽ അറിയാൻ]]

==ഭൗതിക സൗകര്യങ്ങൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങൾ ഈ വിദ്യാലയത്തിത്
പഠിച്ച് സമൂഹത്തിന്റെ വിവിധ കർമ മണ്ഡലങ്ങളിത്
വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്.
നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ
ശ്രീ.ജഗതി എൻ.കെ ആചാരി,അദ്ദേഹത്തിന്റെ
മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാർ,
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ.
ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരൻ നായർ,
നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ,
ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== വിദ്യാലയക്ലബുകൾ ==
* പരിസ്ഥിതി ക്ലബ്  
* പരിസ്ഥിതി ക്ലബ്  
* സയന‍സ് ക്ലബ്
* സയന‍സ് ക്ലബ്
വരി 109: വരി 97:
* നസീമാ ബീവി                            2020 ജൂൺ -2020ജൂലൈ
* നസീമാ ബീവി                            2020 ജൂൺ -2020ജൂലൈ
* മഞ്ജു എം കെ                            2020 സെപ്റ്റംബർ
* മഞ്ജു എം കെ                            2020 സെപ്റ്റംബർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങൾ ഈ വിദ്യാലയത്തിത്
പഠിച്ച് സമൂഹത്തിന്റെ വിവിധ കർമ മണ്ഡലങ്ങളിത്
വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്.
നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ
ശ്രീ.ജഗതി എൻ.കെ ആചാരി,അദ്ദേഹത്തിന്റെ
മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാർ,
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ.
ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരൻ നായർ,
നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ,
ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ഇടപ്പഴിഞ്ഞി ജഗതി റോഡിൽ.
* ഇടപ്പഴിഞ്ഞി ജഗതി റോഡിൽ.
* ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം

{{#multimaps: 8.502571889406438, 76.96983574466603 | zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2206290" എന്ന താളിൽനിന്ന് ശേഖരിച്ചത്