"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
14:44, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
34030kavil (സംവാദം | സംഭാവനകൾ) |
34030kavil (സംവാദം | സംഭാവനകൾ) No edit summary |
||
വരി 102: | വരി 102: | ||
== പ്രിലിമിനറി ക്യാമ്പ് 2020-23 == | == പ്രിലിമിനറി ക്യാമ്പ് 2020-23 == | ||
2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ജനുവരി 19 ആം തീയതി 9.30 മുതൽ 4.30 pm വരെ ഒരു പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ചു നടത്തപെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി ക്യാമ്പ് ഉദ്ഘടനം ചെയ്തു. 20 ലിറ്റിൽ കൈറ്റ്സ് ആ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ ടോപ്പിക്ക് ആണ് പരിശീലിപ്പിച്ചത്. കൈറ്റ് മിസ്ട്രെസ്സുമാരായ സിസ്റ്റർ.ഷിബി എബ്രഹാം, അനറ്റ് സി അഗസ്റ്റിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം കൊടുത്തു. കുട്ടികൾക്കായി ഉച്ച ഊണും, വൈകിട്ടു ചായയും, പലഹാരവും തയ്യാറാക്കിയിരുന്നു.. പ്രസ്തുത പരിശീലനംഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു .[[പ്രമാണം:Kit 2camp23.jpg|ഇടത്ത്|ലഘുചിത്രം]] | 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ജനുവരി 19 ആം തീയതി 9.30 മുതൽ 4.30 pm വരെ ഒരു പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ചു നടത്തപെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി ക്യാമ്പ് ഉദ്ഘടനം ചെയ്തു. 20 ലിറ്റിൽ കൈറ്റ്സ് ആ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ ടോപ്പിക്ക് ആണ് പരിശീലിപ്പിച്ചത്. കൈറ്റ് മിസ്ട്രെസ്സുമാരായ സിസ്റ്റർ.ഷിബി എബ്രഹാം, അനറ്റ് സി അഗസ്റ്റിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം കൊടുത്തു. കുട്ടികൾക്കായി ഉച്ച ഊണും, വൈകിട്ടു ചായയും, പലഹാരവും തയ്യാറാക്കിയിരുന്നു.. പ്രസ്തുത പരിശീലനംഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു .[[പ്രമാണം:Kit 2camp23.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Kite2camp 22.jpg|നടുവിൽ|ലഘുചിത്രം]] |