"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം (മൂലരൂപം കാണുക)
14:22, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→വളർച്ചയും പുരോഗതിയും
(ചെ.) (→ആമുഖം) |
(ചെ.) (→വളർച്ചയും പുരോഗതിയും) |
||
വരി 19: | വരി 19: | ||
ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന് ഇതിനെ ആളുകൾ വിശേഷിപ്പിച്ചിരുന്നു . ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് | ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന് ഇതിനെ ആളുകൾ വിശേഷിപ്പിച്ചിരുന്നു . ശൗചാലയങ്ങൾ ഇല്ലാത്ത തീരപ്രദേശത്തുള്ള ആളുകൾ തങ്ങളുടെ വിസർജ്ജന ആവശ്യങ്ങൾക്ക് സ്‌കൂളിന്റെ ചുറ്റുഭാഗവും മൂടികിടന്ന കാടിനെ ആശ്രയിച്ചിരുന്നു . അതുമൂലം ഈ വിദ്യാലയത്തെ കാട്ടുപള്ളിക്കൂടം എന്നാണ് അവര് വിളിച്ചിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തിൽ പലരുടേയും ശ്രമഫലമായി പുതിയ ഇന്നത്തെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവും, തൊട്ടടുത്തുതന്നെ എസ്. എസ്.കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സി.ആർ.സി യുടെ ഒരു ക്ലാസ് റൂമും നിർമ്മിക്കപ്പെട്ടു .2012 - 13 കാലഘട്ടങ്ങളിൽ കോവളം എം.എൽ.എ ആയിരുന്ന [https://en.wikipedia.org/wiki/Jameela_Prakasam ജമീലാ പ്രകാശത്തിന്റെ] എം.എൽ.എ ഫണ്ടുപയോഗിച്ച് നിലവിൽ സ്കൂളിന്റെ ഭക്ഷണ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ താഴത്തെ നില പണികഴിപ്പിച്ചു. ഈ രണ്ട് കെട്ടിടങ്ങളുടേയും മുകളിൽ ക്ലാസ് റൂമുകളും, ഓഡിറ്റോറിയവും ശ്രീമതി; നിസ്സാ ബീവി കോർപ്പറേഷൻ കൗൺസിലർ ആയിരിക്കുന്ന 2015 - 20 കാലയളവുകളിൽ നിർമ്മിച്ചതാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകൾ ടൈൽ ചെയ്യുകയും ഭംഗിയാക്കി മാറ്റുകയും ചെയ്തത് അവരുടെ കാലഘട്ടത്തിൽ ആണ്. 1982 ൽ നിർമ്മിച്ച കെട്ടിടത്തിന് കാലപ്പഴക്കവും , കടലോര പ്രദേശത്തുള്ള കെട്ടിടമായതിനാൽ അതിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായപ്പോൾ വിഴിഞ്ഞം തുറമുഖ ചുമതലയുള്ള അദാനി ഫൗണ്ടേഷൻ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ഭംഗിയുള്ള ഇരുനില ബിൽഡിംഗ് 2017 ആരംഭിച്ച് 2020 ൽ പൂർത്തിയാക്കിയിട്ടുമുണ്ട്. അതോടൊപ്പം വിശാലമായ ഒരു ശുചിമുറി യുടെ സൗകര്യവും നിർമ്മിക്കപ്പെട്ടു . സ്കൂൾ വികസനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഓരോ കാലഘട്ടത്തിലെയും പ്രധാന അധ്യാപകരുടെയും എസ്. എം. സി. യുടെയും നേതൃത്വത്തിൽ നടന്നുവെങ്കിലും, സ്കൂൾ വികസനത്തിനാവശ്യമായ 50 സെൻറ് സ്ഥലം 2024 ജനുവരി മാസത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേരളസർക്കാർ അനുവദിച്ചപ്പോൾ മാത്രമാണ് യാഥാർത്ഥ്യം ആയിട്ടുള്ളത് .</blockquote>'''''<big>കെട്ടിടങ്ങളുടെ നവീകരണം കാലഘട്ടങ്ങളിലൂടെ ....</big>''''' | ||
[[പ്രമാണം:44223 building thara.jpg|ഇടത്ത്|ലഘുചിത്രം|480x480ബിന്ദു|'''''2017 - ൽ അദാനി ഫൗണ്ടേഷൻ ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണിയുടെ നിർമാണോത്ഘാടനം''''' [ഫയൽ ചിത്രം ]]] | [[പ്രമാണം:44223 building thara.jpg|ഇടത്ത്|ലഘുചിത്രം|480x480ബിന്ദു|'''''2017 - ൽ അദാനി ഫൗണ്ടേഷൻ ഫണ്ടുപയോഗിച്ച് പുതിയ ഇരുനില കെട്ടിടം പണിയുടെ നിർമാണോത്ഘാടനം''''' [ഫയൽ ചിത്രം ]]] | ||
[[പ്രമാണം:44223 class room inaugration.jpg|ലഘുചിത്രം|480x480ബിന്ദു|'''''ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 4 ക്ലാസ് റൂമുകളുടെ ഉത്ഘാടനം ['''<nowiki>ഫയൽ ചിത്രം ]</nowiki>'']] | [[പ്രമാണം:44223 class room inaugration.jpg|ലഘുചിത്രം|480x480ബിന്ദു|'''''ശ്രീമതി നിസ്സാ ബീവി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്ന സമയത്ത് 4 ക്ലാസ് റൂമുകളുടെ ഉത്ഘാടനം ['''<nowiki>ഫയൽ ചിത്രം ]</nowiki>'']] |