Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 152: വരി 152:
ജൂലൈ 5 ന് നടന്ന ബഷീർ ആമുഖം എന്ന പരിപാടി വിദ്യാലയത്തിൽ മികവുറ്റ പരിപാടികളിൽ ഒന്നായി മാറി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായി മാറി.ബഷീറിൻറെ ജീവചരിത്രം വീഡിയോ ഐടി ലാബിൽ വെച്ച് കാണിക്കുകയുണ്ടായി.
ജൂലൈ 5 ന് നടന്ന ബഷീർ ആമുഖം എന്ന പരിപാടി വിദ്യാലയത്തിൽ മികവുറ്റ പരിപാടികളിൽ ഒന്നായി മാറി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായി മാറി.ബഷീറിൻറെ ജീവചരിത്രം വീഡിയോ ഐടി ലാബിൽ വെച്ച് കാണിക്കുകയുണ്ടായി.


ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.
ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി
 
ജുലൈ 21 ചന്ദ്രദിനം നടത്തി .മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 നാണ് .ആ ദിവസമാണ് നമ്മൾ ചാന്ദ്രദിന  ആഘോഷിക്കുന്നത് .ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ്  ആണ് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്സ്  പോസ്റ്റെർനിർമാണം


== '''ഓഗസ്റ്റ്''' ==
== '''ഓഗസ്റ്റ്''' ==


== '''സെപ്റ്റംബർ''' ==
== '''സെപ്റ്റംബർ''' ==
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2202669" എന്ന താളിൽനിന്ന് ശേഖരിച്ചത്