Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പേരാമ്പ്ര വെസ്റ്റ് എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|PERAMBRA WEST AUPS  }}
{{prettyurl|PERAMBRA WEST AUPS  }}കുറുമ്പ്രനാട്ടിലെ പയ്യോർമലയാണ് പേരാമ്പ്രയായി മാറിയത്.ചരിത്രമുറങ്ങികിടക്കുന്ന കൊത്തിയപാറയുടെ  സമീപത്തായി കിടക്കുന്ന തണ്ടോറപാറ  എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോശാലക്കൽ തമ്പുരാന്റെ അവിഞ്ഞാട്ട് ജന്മത്തിൽപ്പെട്ട, കൂത്താളി പഞ്ചായത്തിലെ പേരാമ്പ്ര വില്ലേജിലാണ് വിദ്യാലയം സ്ഥാപിച്ചത്. കല്ലറക്കൽ ശ്രീ ശങ്കരനായർക്ക് ഗോശാലക്കൽ തമ്പുരാൻ ചാർത്തികൊടുത്ത സ്ഥലത്ത് ശങ്കരൻനായർ  ഷെഡ് കെട്ടി.
{{Infobox School
 
1942-ൽ പനയുള്ള കണ്ടി എന്ന സ്ഥലത്ത് ശ്രീ ചാത്തുക്കുറുപ്പ് മാസ്റ്റർ ഒരു എഴുത്തുപള്ളിക്കൂടം തുടങ്ങി. അദ്ദേഹത്തിന് ചക്കിട്ടപാറ റേഷൻ മാനേജറുടെ ജോലി കിട്ടിയപ്പോൾ അയാളുടെ സൗകര്യാർത്ഥം എഴുത്ത് പള്ളിക്കൂടം ചക്കിട്ടപാറയിലേക്ക് മാറ്റി. ഈ സൗർഭത്തിൽ തുടർ വിദ്യഭ്യാസം വഴി മുട്ടിയ ഈ പ്രദേശത്തെ കുട്ടികൾക്ക്‌വേണ്ടി ശ്രീ കല്ലറക്കൽ ശങ്കരൻ നായർ കണ്ണോത്ത് പറമ്പിൽ ഒരു ഷെഡ് കെട്ടി, കുറ്റ്യാടിക്കടുത്തുള്ള മൊകേരിയിൽ നിന്നും ഇവിടെ വന്ന് താമസിച്ച ശ്രീ. നാരായണൻ അടിയോടിയുടെ നേതൃത്വത്തിൽ 1946ൽ ഏകാധ്യാപക വിദ്യാലയമായി പേരാമ്പ്ര വെസ്റ്റ് എ യു പി സ്കൂൾ  ആരംഭിച്ചു.
 
വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് എത്തിയെങ്കിലും കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ വീടുകൾഇൽ നിന്നും കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക് വരികയും ചെയ്തു.
 
24. 7 .1946 ന് സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. അഡ്മിഷൻ നമ്പർ വൺ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ് മകൻ ശ്രീധരൻ ആയിരുന്നു. തുടർന്ന് 64 കുട്ടികൾ സ്കൂളിൽ ചേർന്നു. ഈ വിദ്യാലയത്തിൽ ശിപായി ആയി സേവനമനുഷ്ഠിച്ച ശ്രീ കെ സി കേളപ്പൻ ആദ്യകാല വിദ്യാർത്ഥിയാണ്. അറുപത്തിനാല് വിദ്യാർത്ഥികളിൽ 20 പേർ പെൺകുട്ടികളായിരുന്നു . സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് തന്നെ ഇത്രയും പെൺകുട്ടികൾ വിദ്യാലയത്തിൽ എത്തിയത് അത്ഭുതാവഹമായ കാര്യമാണ്.
 
ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിവിധമേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ധാരാളം ആളുകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഉണ്ട് കല്ലറക്കൽ ശങ്കരൻനായർ വർഷങ്ങൾക്കുശേഷം സ്ഥലവും സ്കൂളും നാരായണ മാരാർക്ക് വിറ്റു .തുടർന്ന് മാധവമാരാരെ മാനേജരായി നിയമിച്ചു. 1994 ൽ അദ്ദേഹം മരിക്കുന്നതുവരെ മാനേജരായി തുടർന്നു.അദ്ദേഹത്തിന്റെ മകൾ ശ്രീമതി   പി സി പങ്കജം ആണ് ഇപ്പോഴത്തെ മാനേജർ.
 
ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നുടും ഒരു പ്രദേശത്തിൻറെ ആകെ വികസനത്തിന് ഇന്ന് വഴിതുറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും, മൈലുകൾ നടന്ന് അധ്യാപകർ ഇവിടെ എത്തി വേതനം ഇല്ലാതെ അർപ്പണ മനോഭാവത്തോടെ കൂടി ജോലി ചെയ്തിട്ടുണ്ട്
 
1946 ഒരു ക്ലാസ്മുറിയിൽ തുടങ്ങിയ വിദ്യാലയം 13ക്ലാസുകളിലേക്ക് ഉയർന്നു .റോഡ് ,ചുറ്റുമതിൽ ,ലൈറ്റ് ,ഫാൻ ,ഫോൺ ,കുടിവെള്ളം, മൾട്ടിമീഡിയ ക്ലാസ് റൂം, തുടങ്ങി ഒരു വിദ്യാലയത്തിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ എല്ലാം ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉണ്ട്{{Infobox School
|സ്ഥലപ്പേര്=തണ്ടോറപ്പാറ  
|സ്ഥലപ്പേര്=തണ്ടോറപ്പാറ  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 13: വരി 24:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തണ്ടോറപ്പാറ
|പോസ്റ്റോഫീസ്=തണ്ടോറപ്പാറ  
|പോസ്റ്റോഫീസ്=തണ്ടോറപ്പാറ  
|പിൻ കോഡ്=673526
|പിൻ കോഡ്=673526
വരി 37: വരി 48:
|ആൺകുട്ടികളുടെ എണ്ണം 1-10=129
|ആൺകുട്ടികളുടെ എണ്ണം 1-10=129
|പെൺകുട്ടികളുടെ എണ്ണം 1-10=144
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=273
|വിദ്യാർത്ഥികളുടെ എണ്ണം 1-10=234
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 63:
|പ്രധാന അദ്ധ്യാപിക=ശാന്ത പി പി  
|പ്രധാന അദ്ധ്യാപിക=ശാന്ത പി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നാസർ പി പി
|പി.ടി.എ. പ്രസിഡണ്ട്=വികാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന സുധീർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമ
|സ്കൂൾ ചിത്രം=47659-school.jpeg
|സ്കൂൾ ചിത്രം=47659-school.jpeg
|size=350px
|size=350px
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2202218" എന്ന താളിൽനിന്ന് ശേഖരിച്ചത്