"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:56, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വർണ്ണകൂട് സഹവാസക്യാമ്പ്) |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
പ്രമാണം:14830-trip.jpg | പ്രമാണം:14830-trip.jpg | ||
</gallery> | </gallery> | ||
==പഠനോത്സവം== | |||
കുട്ടികളുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ ഒരു അവസരമാണ് പഠനോത്സവം. സ്കൂളിൽ പഠിച്ച കാര്യങ്ങൾ തനതായ രീതിയിൽ അവതരിപ്പിക്കാം. | |||
* എല്ലാ കുട്ടികളും പങ്കെടുക്കുന്നു. | |||
* വിഷയാടിസ്ഥാനമായ പരിപാടികൾ: | |||
* ഭാഷ: സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, പുസ്തകം പരിചയപ്പെടുത്തൽ, വായന, കടങ്കഥ... | |||
* ശാസ്ത്രം: സ്കിറ്റുകൾ, പരീക്ഷണങ്ങൾ, ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം... | |||
* ഗണിതം: സ്കിറ്റുകൾ, ഗണിതപ്പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ... | |||
ഒരു ഉത്സവപ്രതീതിയാണ് പഠനോത്സവം! | |||
<gallery> | |||
പ്രമാണം:14830-padanolsavam23.jpg | |||
</gallery> | |||
== ഉച്ചഭക്ഷണത്തിന് എന്റെ പങ്ക് == | == ഉച്ചഭക്ഷണത്തിന് എന്റെ പങ്ക് == |