"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല (മൂലരൂപം കാണുക)
17:27, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→ഭൗതിക സൗകര്യങ്ങൾ
(ചെ.) (→ഭൗതിക സൗകര്യങ്ങൾ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
തികച്ചും അശരണരും ആലംബഹീനരും ബലഹീനരും പിന്നോക്കാവസ്ഥയിൽ അടിമത്വത്തിൽ ആയിരുന്ന ജനസമൂഹത്തെ ഉദ്ധരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു ക്രിസ്തു സ്നേഹം പകർന്നു തന്ന ഈ മിഷണറിമാർക്ക് ഉണ്ടായിരുന്നത്. ഈ മിഷണറിമാരുടെയും പാദസ്പർശമേറ്റ് പവിത്രമായ മണ്ണിലാണ് നാമിന്ന്. [[എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം|കൂടുതൽ വായന..]] | തികച്ചും അശരണരും ആലംബഹീനരും ബലഹീനരും പിന്നോക്കാവസ്ഥയിൽ അടിമത്വത്തിൽ ആയിരുന്ന ജനസമൂഹത്തെ ഉദ്ധരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു ക്രിസ്തു സ്നേഹം പകർന്നു തന്ന ഈ മിഷണറിമാർക്ക് ഉണ്ടായിരുന്നത്. ഈ മിഷണറിമാരുടെയും പാദസ്പർശമേറ്റ് പവിത്രമായ മണ്ണിലാണ് നാമിന്ന്. [[എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം|കൂടുതൽ വായന..]] | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
സ്കൂളിൽ വാട്ടർ പ്യൂരിഫയർ, സ്മാർട്ട് ക്ലാസ്റൂം, വിവര സാങ്കേതിക സൗകര്യങ്ങൾ, ടോയ്‌ലറ്റ് സൗകര്യം, ഇൻഡോർ പാർക്ക് എന്നി സൗകര്യങ്ങൾ സ്കൂളിനെ മികവുറ്റത്ത് ആക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി സ്കൂൾ മാഗസിൻ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ അറിവ് വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിൽ അനവധി ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ജികെ പുസ്ത്തകം ഓരോ വർഷവും ബലമിത്രം എന്ന പേരിൽ സ്കൂളിൽ തയാറാക്കി വരുന്നു ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ വിവിധ മത്സര പരീക്ഷകൾ നേരിടാനുള്ള ശേഷി വർധിപ്പിക്കുന്നു. | |||
==മാനേജ്‌മെന്റ്== | |||
എൽ എം എസ് കോർപറേറ് മാനേജ്‌മന്റ് കീഴിലുള്ള വിദ്യാലയമാണ് എൽ എം എസ് എൽ പി എസ് അഞ്ചുമരംകാല സ്കൂൾ. സ്കൂൾ പി ടി എ സ്കൂളിന്റ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകുന്നു. | |||
==മുൻസാരഥികൾ== | |||
== മുൻസാരഥികൾ == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|- | |- | ||
| | |ക്രമ നമ്പർ | ||
| | | പേര് | ||
| | |കാലഘട്ടം | ||
|- | |||
|1 | |||
|ജോൺ ബ്രൈറ്റ് | |||
|2000-2007 | |||
|- | |||
|2 | |||
|ഷീല കുമാരി | |||
|2007-2010 | |||
|- | |- | ||
| | |3 | ||
| | |ജസ്റ്റിൻ രാജ് | ||
| | |2010-2012 | ||
|- | |- | ||
| | |4 | ||
| | |ലതാ ജാസ്മിൻ | ||
| | |2012-2023 | ||
|- | |||
|5 | |||
|വിജില എഫ് | |||
|2023- | |||
|} | |} | ||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
! | !പേര് | ||
! | !പ്രവർത്തനമേഖല | ||
|- | |||
|1 | |||
|സുരേഷ് ബാബു | |||
|പി റ്റി എ പ്രസിഡന്റ് | |||
|- | |||
|2 | |||
|ഡോ എസ് ദേവനേശൻ | |||
|റിട്ടേർഡ് അഗ്രിക്കൾചർ | |||
|- | |||
|3 | |||
|അനൂപ് രാജ് | |||
|കേരള പോലീസ് | |||
|- | |- | ||
| | |4 | ||
| | |സുജിൻ എസ് എസ് | ||
| | |സിവിൽ സപ്ലൈസ് | ||
|- | |- | ||
| | |5 | ||
| | | ഷൈൻ കുമാർ | ||
| | |ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | ||
|- | |- | ||
| | |6 | ||
| | |ത്രിഭുവന രാജ് | ||
| | |എംപ്ലോയ്‌മെന്റ് ഓഫീസ് | ||
|} | |} | ||
സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു സമ്മാനങ്ങൾ കരസ്ഥമാക്കി . സബ്ജില്ലാതലത്തിൽ പ്രസംഗം മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി | ==അംഗീകാരങ്ങൾ== | ||
2023-24 സബ്ജില്ലാതലത്തിൽ നടന്ന സ്കൂൾ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിന് ഓവർ ഓൾ സെക്കന്റ് ലഭ്യമായി. 2023-24 സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു സമ്മാനങ്ങൾ കരസ്ഥമാക്കി. സബ്ജില്ലാതലത്തിൽ പ്രസംഗം മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.<gallery> | |||
</gallery> | </gallery> | ||
<gallery> | <gallery> |