"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല (മൂലരൂപം കാണുക)
12:31, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.)No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''<u>മാഗസിൻ</u>''' | |||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി സ്കൂൾ മാഗസിൻ പ്രവർത്തിച്ചു വരുന്നു ..... | |||
'''<u>ബലമിത്രം</u>''' | |||
കുട്ടികളുടെ അറിവ് വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിൽ അനവധി ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ജികെ പുസ്ത്തകം ...... | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
എൽ എം എസ് കോർപറേറ് മാനേജ്‌മന്റ് കീഴിലുള്ള വിദ്യാലയമാണ് എൽ എം എസ് എൽ പി എസ് അഞ്ചുമരംകാല സ്കൂൾ | |||
പി ടി എ സ്കൂളിന്റ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകുന്നു ...... | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 105: | വരി 115: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
<gallery> | '''<u>ശാസ്ത്രമേള</u>''' | ||
സബ്ജില്ലാതലത്തിൽ നടന്ന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിന് ഓവർ ഓൾ സെക്കന്റ് ലഭ്യമായി ... | |||
<u>'''സബ്ജില്ലാ കലോത്സവം'''</u> | |||
സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു സമ്മാനങ്ങൾ കരസ്ഥമാക്കി . സബ്ജില്ലാതലത്തിൽ പ്രസംഗം മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി ....<gallery> | |||
</gallery> | </gallery> | ||
<gallery> | <gallery> |