Jump to content
സഹായം

"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:

ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും.

1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്.  

1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200726" എന്ന താളിൽനിന്ന് ശേഖരിച്ചത്