Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ആറളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}ഒന്നാംതരം മുതൽ പന്ത്രണ്ടാം തരം വരെ ഉള്ള ക്ലാസുകൾ  സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  ഒന്നാം തരം മുതൽ  എട്ടാം തരം വരെയുള്ള കുട്ടികൾക്ക്  ഉച്ചഭക്ഷണം  കൊടുക്കുന്നുണ്ട്.  ദൂരെയുള്ള കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ ഒരു സ്കൂൾ ബസ്  ഉണ്ട്.  എട്ടാം തരം വരെയുള്ള കുട്ടികൾക്ക്  പാഠപുസ്തകങ്ങൾ സൗജന്യമാണ്.  ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കൻഡറി വിഭാഗത്തിനും  പ്രത്യേകം ശാസ്ത്ര  പരീക്ഷണശാലകളും  കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.  ലൈബ്രറി സൗകര്യം ഉണ്ട്.   കുടിവെള്ളത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്. സംഗീതം, കായികം തുടങ്ങിയ മേഖലകളിലും അധ്യാപകരുടെ സേവനം ലഭ്യമാണ്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി  തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നു.
  {{PHSSchoolFrame/Pages}}ഒന്നാംതരം മുതൽ പന്ത്രണ്ടാം തരം വരെ ഉള്ള ക്ലാസുകൾ  സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  ഒന്നാം തരം മുതൽ  എട്ടാം തരം വരെയുള്ള കുട്ടികൾക്ക്  ഉച്ചഭക്ഷണം  കൊടുക്കുന്നുണ്ട്.  ദൂരെയുള്ള കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ ഒരു സ്കൂൾ ബസ്  ഉണ്ട്.  എട്ടാം തരം വരെയുള്ള കുട്ടികൾക്ക്  പാഠപുസ്തകങ്ങൾ സൗജന്യമാണ്.  ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കൻഡറി വിഭാഗത്തിനും  പ്രത്യേകം ശാസ്ത്ര  പരീക്ഷണശാലകളും  കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.  ലൈബ്രറി സൗകര്യം ഉണ്ട്.  ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ എല്ലാ ക്ലാസ് മുറികളും ഹൈടെക് മുറികളാണ്. അതിനാൽ ഐടി അധിഷ്ഠിതമായ വിദ്യാഭ്യാസം വളരെ മികച്ച രീതിയിൽ കൊടുക്കാനാകുന്നുണ്ട്.  കുടിവെള്ളത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്. സംഗീതം, കായികം തുടങ്ങിയ മേഖലകളിലും അധ്യാപകരുടെ സേവനം ലഭ്യമാണ്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി  തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നു.
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200684" എന്ന താളിൽനിന്ന് ശേഖരിച്ചത്