"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:59, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→സ്വാതന്ത്ര്യ ദിനം
വരി 83: | വരി 83: | ||
=== സ്വാതന്ത്ര്യ ദിനം === | === സ്വാതന്ത്ര്യ ദിനം === | ||
ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് എച്ച്. എം നസ്രത്ത് ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് കാദർ ബാബു,എസ് എം സി ചെയർമാൻ സലീം മാസ്റ്റർ മറ്റു പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | |||
സ്വാതന്ത്ര്യ ദിനത്തിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അമ്മമാർക്കും കുട്ടികൾക്കും ക്വിസ് മത്സരം, പതാക നിർമ്മാണം, പതാകക്ക് നിറം നൽകൽ,മധുര വിതരണം, എന്നിവ നടത്തി, അന്നേദിവസം സ്കൂൾ എയറോബിക് യൂണിറ്റ് ലോഞ്ചിംഗ് നടത്തി | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |