"ഭാഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഭാഷ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന, വായന, വായനക്കുറിപ്പ്, കഥ, കവിത രചന, മത്സരങ്ങൾ നടത്തി വരുന്നു. | ഭാഷ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ രചന, വായന, വായനക്കുറിപ്പ്, കഥ, കവിത രചന, മത്സരങ്ങൾ നടത്തി വരുന്നു. | ||
പത്രം വായിച്ച് അതിൽനിന്നും വാർത്തകൾ എഴുതുക, ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള വാർത്ത കേൾക്കാനുള്ള അവസരം നൽകുന്നു. ഗ്രാമത്തിലെ നേതാജി ഗ്രന്ഥശാലയുമായി സഹകരിച്ച് നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുപ്പിക്കുന്നു | |||
. ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടാൻ കുട്ടിളെ പ്രാപ്തരാക്കുന്നു. |