Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
=== കലോത്സവം ===
=== കലോത്സവം ===
മുണ്ടോത്തുപറമ്പ് ഗവ: യു.പി സ്ക്കൂൾ  തല കലോത്സവം "നൂപുരം-2023 " ഒക്ടോബർ 4,5 തീയതികളിൽ നടത്തി.യുവ ഗായിക നമിത രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് പഠിച്ചുപോയ കുട്ടികളിൽ കഴിഞ്ഞവർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾ, കഴിഞ്ഞവർഷം യു എസ് എസ് കിട്ടിയ കുട്ടികൾ, തുടങ്ങിയവരെ ആദരിച്ചു.

=== സ്പോർട്സ് ===
സ്കൂൾ കായികമേള സെപ്റ്റംബർ 19,20 തീയതികളിൽ നടത്തി.
    സബ്ജില്ലാതല മത്സരത്തിൽ മുഹമ്മദ് ഫർഹാൻ ഹൈജമ്പിൽ രണ്ടാം സ്ഥാനവും ഫാത്തിമ ഷഹല(200mtr.) മൂന്നാം സ്ഥാനവും, റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി
  മലപ്പുറം ജില്ല സബ്ജൂനിയർ ടീമിലേക്ക് ഫാത്തിമ ഷഹല, ഫാത്തിമ റഹ്മത്ത് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2193767" എന്ന താളിൽനിന്ന് ശേഖരിച്ചത്