Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
=== ഓണാഘോഷം ===
=== ഓണാഘോഷം ===
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണാരവം -23 എന്ന പേരിൽ സംഘടിപ്പിച്ചു. അത്തപ്പൂക്കളം മത്സരം, വടംവലി മത്സരം, തിരുവാതിര കളി, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, കായിക മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ  തുടങ്ങി വൈവിധ്യമാർന്ന  പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ ഓണാഘോഷം കുട്ടികൾക്ക് നല്ലൊരു അനുഭവമായി.

=== അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ ===
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും സ്കൂൾതല പദ്ധതി നിർവഹണവും നടത്തി. അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ പദ്ധതി  ജനകീയ ആസൂത്രണം ജില്ലാ കോഡിനേറ്റർ ശ്രീ എ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു
മുണ്ടോത്ത്പറമ്പ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥി കൾക്കും ,അധ്യാപകർക്കുമായി 600 ൽ പരം തുണി സഞ്ചികൾ സ്കൂളിലെ മജീദ് മാഷ് നിർമ്മിക്കുകയും അവ പി ടി എ യുടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2193742" എന്ന താളിൽനിന്ന് ശേഖരിച്ചത്