Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ സംബന്ധമായവ
No edit summary
(സ്കൂൾ സംബന്ധമായവ)
വരി 72: വരി 72:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കടുത്തുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി  
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കടുത്തുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി.'''

== ചരിത്രം ==
== '''''ചരിത്രം''''' ==

കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ൽ കടുത്തുരുത്തി സെൻറ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേൽ അച്ചനായിരുന്നു സ്ഥാപക ഡയറക്ടർ.പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീർന്ന മാർ തോമസ് തറയിൽ തിരുമേനിയായിരുന്നു പ്രഥമ  ഹെഡ്മാസ്ററർ. കടുത്തുരുത്തിയിലെ വിശാല  മനസ്കരായ കാരണവൻമാരുടെ പരി ശ്രമഫലമായാണ്    സ്കൂൾ പടുത്തുയർത്തിയത്.

1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ  സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ്       
1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ  സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ്      ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്,  സ്കൂൾ  ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ  നിർമ്മിച്ചു.2019-2020 അധ്യയനവർഷം സ്കൂളിന്റെ ശതാബ്ദി വിപുലമായി ആഘോഷിച്ചു.
ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്,  സ്കൂൾ  ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ  നിർമ്മിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച്  റീഡിംഗ് റൂം നല്ല രീതിയിൽ  പ്രവർത്തിക്കുന്നു.   ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് ,മലയാളം  പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.
പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച്  റീഡിംഗ് റൂം നല്ല രീതിയിൽ  പ്രവർത്തിക്കുന്നു  ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം  പത്രമാസികകളും    
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
'''സ്കൗട്ട് & ഗൈഡ്സ്.'''
<br />ശ്രീമതി.ലൗലി തോമസിന്റെ നേതൃത്വത്തിൽ സ്ക്കൗട്ട്&ഗൈഡ്സിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു
<br />ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി പിങ്കി ജോയി എന്നിവരുടെ നേതൃത്വത്തിൽ '''സ്ക്കൗട്ട് & ഗൈഡ്സി'''ന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു.

* '''എസ്.പി.സി.'''<br />ശ്രീ.ജിനോ തോമസ്,ശ്രീമതി ബിൻസിമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ '''എസ്.പി.സി.''' യുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ  വളരെ ഭംഗിയായി നടക്കുന്നു.

*  ക്ലാസ് മാഗസിൻ.
'''ലിറ്റിൽ കൈറ്റ്സ്'''    സിസ്റ്റർ ഷൈനി സൈമൺ ന്റെ  നേതൃത്വത്തിൽ '''ലിറ്റിൽ കൈറ്റ്സി'''ന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''നല്ല പാഠം  പ്രവർത്തനങ്ങൾ'''
 
'''ക്ലാസ് മാഗസിൻ.'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*  '''ഫുട്ബോൾ ,തായ്ക്കോണ്ട തുടങ്ങിയ കായിക  പരിശീലനങ്ങൾ'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2193739" എന്ന താളിൽനിന്ന് ശേഖരിച്ചത്