Jump to content
സഹായം

"എ.എം.എൽ.പി.എസ് പന്താവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
1917ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്‌കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും.

കമ്പ്യൂട്ടർ അടക്കമുള്ള ആധുനിക പഠന സാമഗ്രികളും മെച്ചപ്പെട്ട ബോധന രീതികളും ഇന്ന് ഇവിടെ നിലവിലുണ്ട് എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട് .പൊതു വിദ്യാലയങ്ങൾ നിലനിക്കേണ്ടത് ആധുനിക കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ് .നാട്ടിലെ മത
കമ്പ്യൂട്ടർ അടക്കമുള്ള ആധുനിക പഠന സാമഗ്രികളും മെച്ചപ്പെട്ട ബോധന രീതികളും ഇന്ന് ഇവിടെ നിലവിലുണ്ട് എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട് .പൊതു വിദ്യാലയങ്ങൾ നിലനിക്കേണ്ടത് ആധുനിക കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ് .നാട്ടിലെ മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും ഗ്രമീണ സംസ്കാരവും പൈതൃകവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും ഈ വിദ്യാലയം നിലനിർത്തേണ്ടത് നമ്മുടെ സാമൂഹിക ബാധ്യതയാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട് .
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192592" എന്ന താളിൽനിന്ന് ശേഖരിച്ചത്