Jump to content
സഹായം

"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ മുണ്ടക്കുളം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

==ചരിത്രം ==
==[[എ.എം.എൽ.പി.എസ്. മുണ്ടക്കുളം/ചരിത്രം|ചരിത്രം]] ==
===ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ===  
===ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ===  
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ  ജില്ലയിൽ  കിഴിശ്ശേരി ഉപജില്ലയിലെ മുണ്ടക്കുളം സ്ഥലത്തുള്ള ഒരു വിദ്യാലയമാണ്  എ എം എൽപി സ്കൂൾ  മുണ്ടക്കുളം.       

ഒരു പ്രദേശത്തിൻ്റെ  വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ  പ്രവർത്തനഭാരംഭിച്ചിട്ട് 80 വർഷം പിന്നിടുന്നു.തലമുറകൾക്ക് അറിവിൻെറ  ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കാ രമായി  മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അക്ഷരങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്ഷിതത്വത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസീസ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ  ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ  മാസ്റ്റർ, കോയ മാസ്റ്റർ  എന്നിവരും ,മുൻ മാനേജർമാരായ പാണാളി  രായിൻകുട്ടി,പാണാളി മമ്മുണ്ണി എന്നിവരും  വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ്.ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തിൻെറ ഫലമായി തരണം ചെയ്തുകൊണ്ട്  ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ  പ്രവർത്തനം  കൂടുതൽ  മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌.2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം.  മുതുവല്ലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P  സ്കൂളാണ്എ  എം എൽപി സ്കൂൾ  മുണ്ടക്കുളം.         

കൂടുതൽ അറിയാൻ         

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2191890" എന്ന താളിൽനിന്ന് ശേഖരിച്ചത്