"എ.യു.പി.എസ്. ഇച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. ഇച്ചന്നൂർ (മൂലരൂപം കാണുക)
12:10, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2024വാക്യങ്ങൾ
(ചെ.) (വഴികാട്ടി തിരുത്തലുകൾ) |
(ചെ.) (വാക്യങ്ങൾ) |
||
വരി 61: | വരി 61: | ||
}} | }} | ||
പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ | പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളര്ച്ച ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ൽ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തിൽ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടർ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു. | പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളര്ച്ച ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ൽ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തിൽ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടർ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു. | ||
പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ | പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ൽ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തിൽ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടർ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും മാനേജ്‌മെന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളിൽ ഇച്ചന്നൂർ എ യു പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്. | ||
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം. കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം | പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം. കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം | ||
==മികവുകൾ== | ==മികവുകൾ== | ||
കാലപ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്നു,പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു.കായിക പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ പരിശീലനം നടത്തുന്നു | |||
===ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം=== | ===ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം=== | ||
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു. | ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു. |