"വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക് (മൂലരൂപം കാണുക)
11:54, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ചരിത്രം
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
തലമുറകൾ വിദ്യയുടെ മധുനുകർന്ന് നൂറിന്റെ നിറവിലെത്തിനിൽക്കുകയാണ് വെളിമുക്ക് ജുമുഅത്ത് പള്ളി എ എം യുപി സ്കൂൾ. | |||
1921 ൽ കോളണി വാഴ്ചക്കെതിരെ മലബാറുകാർ നടത്തിയ ഐതിഹാസികമായ സമരത്തിനു ശേഷം മലബാറിലെ മുസ്ലിംകളെ വിദ്യാഭ്യാസപരമായി പുനരുദ്ധരിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ, ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസ്ഥ മനസ്സിലാക്കി യുക്തമായ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കോയമ്പത്തൂർ ഡിവിഷണൽ വിദ്യാഭ്യാസ ഓഫീസർ ഗഫൂർഷാ സാഹിബിൻ്റെ സന്ദർശങ്ങളിൽ ഇവിടെയും എത്തുകയും വെളിമുക്ക് ഓത്തുപള്ളി പഠനത്തോടൊപ്പം സ്കൂൾ പഠനവും തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. [[വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം|കൂടുതൽ അറിയാൻ]] | |||