|
|
വരി 74: |
വരി 74: |
| ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു. | | ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു. |
|
| |
|
| ഭൗതിക വികസനരംഗത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ഈ വിദ്യാലയം ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു 6 ക്ലാസ് റൂം വലിയ ഓഫീസ് റൂം വിശാലമായ ഗണിതലാബ് ഉൾക്കൊള്ളുന്നതും ആവശ്യമായ ബാത്റൂം സ്റ്റോക്കും എന്നിവയടങ്ങിയ ഇരുനില ബിൽഡിങ് ആണ് പ്രധാന കെട്ടിടം കൂടാതെ ഡിപി ഇ പി . വകയിൽ ലഭിച്ച രണ്ട് ക്ലാസ് റൂമുകളും SSA നിന്ന് കിട്ടിയ ഒരു ക്ലാസ് റൂം ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡൈനിങ് ഹാൾ എന്നിവയും ഇതിൻറെ ഭാഗമാണ്.2015 എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ച മറ്റൊരു ക്ലാസ് റൂം കൂടി കിട്ടിയിട്ടുണ്ട്.പ്രീപ്രൈമറി ക്കായി 3 ക്ലാസുകൾ അടങ്ങിയ മറ്റൊരു ബിൽഡിങ് കൂടി 2016 -17 കാലഘട്ടത്തിൽ ലഭിച്ചിട്ടുണ്ട് . മൊത്തത്തിൽ 13 ക്ലാസ് മുറികളുണ്ട് . കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി നല്ലൊരു സ്റ്റേജും, രണ്ടുഭാഗവുംഗ്രിൽ ഉറപ്പിച്ച് ഡോർ വെച്ച സ്റ്റേജ് പ്രധാന കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
| | കൂടുതൽ വായിക്കുക |
| | |
| മുറ്റം മുഴുവൻ കട്ട പതിച്ച ഭംഗി ആക്കിയതാണ് . ക്ലാസ് റൂമുകൾ എല്ലാം ടൈൽ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആരോഗ്യപ്രദമായ ' കളികൾ ഏർപ്പെടാൻ ആയി വിശാലമായ രണ്ട് പാർക്കുകൾ ഒരുക്കിയിട്ടുണ്ട് മുറ്റത്ത് കൈകഴുകാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ മനോഹരമായ പൂന്തോട്ടവും വിശാലമായ കൃഷിസ്ഥലവും ഭംഗിയുള്ള ഔഷധസസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്.
| |
| | |
| ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള സ്റ്റോറും ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവയെല്ലാം നല്ല ആസൂത്രണ ത്തോടുകൂടി തയ്യാറാക്കിയതാണ് . രണ്ടു കിണറുകൾ സ്കൂളിനുണ്ട്, കൂടാതെ ജലനിധിയുടെ മഴവെള്ള ജലസംഭരണി ഉപയോഗിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു . കുട്ടികൾക്ക് ആനുപാതികമായ മൂത്രപ്പുരയും ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
| |
| | |
| ഏറെ എടുത്ത് പറയേണ്ട ഒന്നാണ് വിശാലമായ കളിസ്ഥലം കുട്ടികൾക്ക് ഓടി കളിച്ചു രസിച്ചു പഠിക്കാൻ കളിസ്ഥലം ഏറെ പ്രയോജനപ്പെടുന്നു കൂടാതെ വിശാലമായ ഈ സ്കൂൾ കോമ്പൗണ്ടിൽ ചുറ്റും നല്ല രീതിയിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട് ഗേറ്റും പ്രവേശനകവാടവും ഏറെ മനോഹരമാണ്.
| |
| | |
| കുട്ടികൾക്ക് ഏറെ ഏറെ വിഷമമുള്ള വിഷയമാണ് ഗണിതം ഈ വിഷയത്തിൽ കളിയിലൂടെ ഗണിതാശയങ്ങൾ രസകരമായി കുട്ടികളിൽ എത്തിക്കാൻ ഗണിത ലാബും സ്കൂളിൻറെ ഓരോ മുക്കും മൂലയും ഇതിനായി മാറ്റിവച്ചിരിക്കുന്നു എന്ന കാര്യം ഇവിടെ വളരെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു.
| |
| | |
| '''. സുസജ്ജമായ ക്ലാസ് റൂം'''
| |
| | |
| '''. ഗണിതലാബ്'''
| |
| | |
| '''. സെൻസറി പാത്'''
| |
| | |
| '''. അസംബ്ലി ഹാൾ'''
| |
| | |
| '''. സ്റ്റേജ്'''
| |
| | |
| '''. മതിയായ ടോയ്‌ലറ്റ് സൗകര്യം'''
| |
| | |
| '''. കളിസ്ഥലം'''
| |
| | |
| '''. കുട്ടികളുടെ പാർക്ക്'''
| |
| | |
| '''. പച്ചക്കറി, ഔഷധത്തോട്ടം'''
| |
| | |
| '''. സ്കൂൾ ബസ്'''
| |
| | |
| '''. ഗോത്രസാരഥി - വാഹന സൗകര്യം.'''
| |
| | |
| '''. കുടിവെള്ള സൗകര്യം'''
| |
| | |
| '''. മഴ വെള്ള സംഭരണി(25,000 LTR)'''
| |
| | |
| '''. ജൈവ മാലിന്യങ്ങൾക്കുള്ള എയറോബിക് കമ്പോസ്റ്റ'''
| |
|
| |
|
| == <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> == | | == <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> == |