"ജി.എം.എൽ.പി.എസ്. പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. പത്തപ്പിരിയം (മൂലരൂപം കാണുക)
16:35, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.19971,76.13532 | zoom=18 }} | {{#multimaps: 11.19971,76.13532 | zoom=18 }} | ||
== ചരിത്രം == | |||
പത്തപ്പിരിയം പ്രദേശത്തെ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന ആശയം അന്നത്തെ പൗരപ്രമുഖരും സാമൂഹ്യ പരിഷ്ക്കർത്താക്കളും ചർച്ച ചെയ്യുകയും മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ 1927 ൽ പത്തപ്പിരിയം ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായി. സാമൂഹ്യ പ്രവർത്തകനായിരുന്ന VP അഹമ്മദ് കുട്ടി സാഹിബിന്റെ (പെരുൽസാഹിബ്) പ്രേ രണയോടെ മൂത്തേടത്ത് പാറക്കൽ മമ്മദ് കുട്ടി തന്റെ കൈവശമുള്ള പാലക്കൽ പറമ്പിലെ കെട്ടിടം സ്കൂൾ നടത്തിപ്പിനായി വിട്ടു നൽകി.ആ വർഷം തന്നെ മലബാർ ഡിസ്ട്രിക്ട് ബോർഡിനെ സ്ക്കൂൾ ഏൽപ്പിച്ചു കൊടുത്തു.മാപ്പിള ബോർഡ് സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത്. | |||
1957 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.പ്രതിമാസം കേവലം 4 രൂപയായിരുന്നു സ്കൂൾ കെട്ടിടത്തിന്റെ വാടക.ഈ വിദ്യാലയമായിരുന്നു പത്തപ്പിരിയം പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം.1971 ലെ സി.അച്യുതമേനോൻ മന്ത്രിസഭയിൽ CH.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂളിന് ഒരേക്കർ സ്ഥലം സൗജന്യമായി ലഭിച്ചാൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് നാട്ടുകാരെ അറിയിച്ചു.പെരുൽ സാഹിബ്, എ.ആലിക്കുട്ടി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി പരിശ്രമിക്കുകയും നാട്ടിലെ പൗരപ്രമുഖനായിരുന്ന ബീരാരത്ത് ഹൈദരലി സാഹിബ് വിട്ടു നൽകിയ സ്ഥലത്ത് സർക്കാർ വക 6 ക്ലാസ് മുറികളുള്ള ഓടിട്ട ഒരു കെട്ടിടം 1978 സ്ഥാപിതമായി.ശ്രീ.KP ശ്രീധരമേനോൻ ആയിരുന്നു അന്ന് ഹെഡ് മാസ്റ്റർ. |