"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:06, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 307: | വരി 307: | ||
[[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]] | [[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]] | ||
[[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]] | [[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]] | ||
== പഠനോത്സവം == | |||
പഠനോത്സവം | |||
പകൽ മുഴുവൻ നീണ്ട | |||
അക്കാദമികോത്സവം. | |||
പഠനോത്‌സവങ്ങൾ തികച്ചും ആവേശകരമായിരുന്നു. കൂട്ടുകാരുടെ | |||
പഠന മികവുകളുടെയും വൈഭവങ്ങളുടെയും | |||
അവതരണം ഏറെ ശ്രദ്ധേയമായി. | |||
ക്ലാസ് തലത്തിലായിരുന്നു , ആദ്യ ഘട്ടം. | |||
എല്ലാ ക്ലാസിലും പഠനോത്സസവം നടന്നു. | |||
ചില ക്ലാസുകളിൽ വൈവിധ്യമുള്ളതും | |||
പുതുമയുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു. | |||
മൂന്നാം തരത്തിലെ കുട്ടിക്കടയും | |||
നാലാം തരത്തിലെ നാടക മൂലയും | |||
അഞ്ച്, ആറ് ,ഏഴ് ക്ലാസുകളിലെ | |||
പ്രദർശനവുമെല്ലാം മികവിന്റെയും വൈഭവങ്ങൾ പങ്കിടലിന്റെയും അടയാളപ്പെടുത്തലായി മാറി. | |||
സ്കൂൾ തല പഠനോത്സവം ഏറെ വിപുലമായി സംഘടിപ്പിക്കപ്പെട്ടു. | |||
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേ | |||
ഖരൻ നായർ ഉദ്ഘാടനം ചെയ്തു. | |||
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണയും ഇ.ബി വിനോദ് കുമാറും എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാറും പങ്കെടുത്തു. | |||
പൊതു വേദിയിൽ വൈകുന്നേരം വരെ | |||
അവതരണങ്ങളായിരുന്നു. | |||
കുട്ടികളുടെ കടയും പതിപ്പുകളുടെ | |||
പ്രദർശനവും ഐ ടി കോർണറും | |||
എസ്.എസ്, സയൻസ് ലാബുമെല്ലാം | |||
ശ്രദ്ധേയമായി. വിവിധ ഭാഷകൾക്കു വേണ്ടിയുള്ള കോർണറുകളും | |||
പഠനമികവുകൾ പങ്കിടുന്ന വേദിയായി മാറി. |