Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 301: വരി 301:


== സ്കൂൾവിക്കി ക്യൂആർ കോഡ് പ്രകാശനം ==
== സ്കൂൾവിക്കി ക്യൂആർ കോഡ് പ്രകാശനം ==
വിദ്യാലയമികവുകൾ പങ്കുവെയ്ക്കാൻ സ്കൂൾവിക്കി ക്യൂ ആർ കോഡ് സജ്ജമാക്കി.  വിദ്യാലയവർത്തമാനങ്ങളും മികവുകളും പൊതുജനങ്ങളുമായി പങ്കുവെയ്ക്കാനാണ് ക്യൂ ആർ കോഡ് തയാറാക്കിയത്. സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്കൂൾ വിക്കിയിലൂടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾവിക്കി  ക്യൂ ആർ കോഡിന്റെ പ്രകാശനം. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം.പി ടി എ ചെയർ പേഴ്സൺ ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ,എസ്.ആർ.ജി കൺവീനർ വി.പി.മായ എന്നിവർ പ്രസംഗിച്ചു. സ്കൂൾവിക്കി ചുമതലയുള്ള അധ്യാപകൻ അബ്ദുൽ ഷുഹൂദ് സ്കൂൾവിക്കി തുറക്കുന്ന രീതിയും സ്കൂൾ വിക്കിയുടെ സാധ്യതയും രക്ഷിതാക്കൾക്കും ജനപ്രതിനിധികൾക്കും കുട്ടികൾക്കും വ്യക്തമാക്കികൊടുത്തു.  ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു.[[പ്രമാണം:44244 schoolwiki QRcode prakashanam.jpg|ലഘുചിത്രം|324x324px]][[പ്രമാണം:44244 schoolwiki QRcode.jpg|ലഘുചിത്രം|476x476px|ശൂന്യം]]
വിദ്യാലയമികവുകൾ പങ്കുവെയ്ക്കാൻ സ്കൂൾവിക്കി ക്യൂ ആർ കോഡ് സജ്ജമാക്കി.  വിദ്യാലയവർത്തമാനങ്ങളും മികവുകളും പൊതുജനങ്ങളുമായി പങ്കുവെയ്ക്കാനാണ് ക്യൂ ആർ കോഡ് തയാറാക്കിയത്. സംസ്ഥാനത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയ ചരിത്രവിജ്ഞാനകോശമായ സ്കൂൾ വിക്കിയിലൂടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾവിക്കി  ക്യൂ ആർ കോഡിന്റെ പ്രകാശനം. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം.പി ടി എ ചെയർ പേഴ്സൺ ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ,എസ്.ആർ.ജി കൺവീനർ വി.പി.മായ എന്നിവർ പ്രസംഗിച്ചു. സ്കൂൾവിക്കി ചുമതലയുള്ള അധ്യാപകൻ അബ്ദുൽ ഷുഹൂദ് സ്കൂൾവിക്കി തുറക്കുന്ന രീതിയും സ്കൂൾ വിക്കിയുടെ സാധ്യതയും രക്ഷിതാക്കൾക്കും ജനപ്രതിനിധികൾക്കും കുട്ടികൾക്കും വ്യക്തമാക്കികൊടുത്തു.  ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു.[[പ്രമാണം:44244 schoolwiki QRcode prakashanam.jpg|ലഘുചിത്രം|612x612px]][[പ്രമാണം:44244 schoolwiki QRcode.jpg|ലഘുചിത്രം|476x476px|ശൂന്യം]]


== സ്കൂൾവിക്കി കാർഡ് ==
== സ്കൂൾവിക്കി കാർഡ് ==
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189683" എന്ന താളിൽനിന്ന് ശേഖരിച്ചത്