"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:24, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച്→എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023)
വരി 25: | വരി 25: | ||
=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) === | === എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) === | ||
ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി. ബാച്ചി ലെ 43 കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 2708 /2023 രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ് (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന് ഈ വിദ്യാലയത്തിലെ എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി. | ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി. ബാച്ചി ലെ 43 കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 2708 /2023 രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ് (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന് ഈ വിദ്യാലയത്തിലെ എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി. | ||
=== സ്വതന്ത്ര ദിനാഘോഷം (15-08-2023) === | |||
നമ്മുടെ രാഷ്ട്രത്തിന്റെ 76 സ്വതന്ത്ര ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ റവ സിസ്റ്റർ ലിസി ചക്കാലക്കൽ പതാക ഉയർത്തി. എസ്.പി.സി., ഗൈഡിങ് , ബുൾബുൾസ് എന്നീ ക്ലബ്ബിലെ കുട്ടികൾ ഏല്ലാവരും ഫ്ലാഗിന് സല്യൂട്ട് നടത്തി. "ജെണ്ട ഊഞ്ച" എന്ന ഫ്ലാഗ് സോങ് ആലപിച്ചു. തുടർന്ന് ഈശ്വര പ്രാർത്‌ഥനയോടെ യോഗം ആരംഭിച്ചു . എച്ച്.എസ്.എസ്. അധ്യാപക പ്രതിനിധി ശ്രീമതി ബീന പീറ്റർ എല്ലവർക്കും സ്വാഗതം ആശംസിച്ചു . 11 ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു . സ്വതന്ത്ര ദിനത്തെ എങ്ങനെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാം എന്ന് സിസ്റ്റർ ലിസി അധ്യക്ഷ പ്രസംഗത്തിൽ പ്രതിപാദിച്ചു . ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ ആനന്ദി സേവ്യർ സ്വതന്ത്ര ദിന സന്ദേശം നൽകി . എൽ.പി.എച്ച്.എം. റവ സിസ്റ്റർ ബീന, എൽ.പി.പി.ടി.എ. പ്രസിഡന്റ് ശ്രീ ജോഷി വിൻസെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന ദാനം സിസ്റ്റർ മോളി ദേവസ്സി (എച്ച് എം, എച്ച് എസ്), സിസ്റ്റർ ഫിലമിൻ മാത്യു (പ്രിൻസിപ്പാൾ, ടി ടി ഐ ) എന്നിവർ ചേർന്ന് നിർവഹിച്ചു. യുപി, ഹൈ സ്കൂൾ വിദ്യാർത്ഥിനികളുടെ ദേശ ഭക്തിഗാനം, അധ്യാപക വിദ്യാർത്ഥിനികളുടെ നൃത്തം എന്നിവ ആഘോഷ പരിപാടികൾക്ക് മോഡി കൂട്ടി. ദേശഭക്തി ഗാനാലാപത്തോടെ യോഗം അവസാനിച്ചു. എല്ലവർക്കും മധുരം നൽകുകയുണ്ടായി. | |||
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) === | === ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) === |