Jump to content
സഹായം

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
{| class="wikitable"
{| class="wikitable"
|+
|+
|വലിയ ഒരു പരിസ്ഥിതി പ്രശ്നം രമ്യമായി പരിഹരിച്ചതാണ് "പിറന്നാളൂട്ട്" എന്ന ആശയം. പിറന്നാൾ ആഘോഷ സമയത്ത് സ്കൂളിൽ കുമിഞ്ഞുകൂടിയിരുന്ന മിഠായി കടലാസുകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.ആ മിഠായിക്ക് ചെലവാക്കിയിരുന്ന ചെറിയ തുകകളെല്ലാം ഓരോ മാസവും പിറന്നാളാഘോഷിക്കുന്ന കുട്ടികൾ ഒന്നു ചേർന്ന് ഒരു ദിവസം ഉച്ച ഭക്ഷണത്തിലേക്ക് സ്‌പെഷൽ വിഭവങ്ങൾ സംഭാവന ചെയ്യുന്നതിലേക്ക് മാറി. എല്ലാ മാസവും ഒരു ദിവസം പിറന്നാളുകാരുടെ പായസവും, ബിരിയാണി , ചിക്കൻ മുതലായ വിഭവങ്ങളുമായി സ്കൂളിന്റെ തനതു പ്രവർത്തനമായി വിജയകരമായി മുന്നോട്ട് പോകുന്നു.
|
വലിയ ഒരു പരിസ്ഥിതി പ്രശ്നം രമ്യമായി പരിഹരിച്ചതാണ് "പിറന്നാളൂട്ട്" എന്ന ആശയം. പിറന്നാൾ ആഘോഷ സമയത്ത് സ്കൂളിൽ കുമിഞ്ഞുകൂടിയിരുന്ന മിഠായി കടലാസുകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.ആ മിഠായിക്ക് ചെലവാക്കിയിരുന്ന ചെറിയ തുകകളെല്ലാം ഓരോ മാസവും പിറന്നാളാഘോഷിക്കുന്ന കുട്ടികൾ ഒന്നു ചേർന്ന് ഒരു ദിവസം ഉച്ച ഭക്ഷണത്തിലേക്ക് സ്‌പെഷൽ വിഭവങ്ങൾ സംഭാവന ചെയ്യുന്നതിലേക്ക് മാറി. എല്ലാ മാസവും ഒരു ദിവസം പിറന്നാളുകാരുടെ പായസവും, ബിരിയാണി , ചിക്കൻ മുതലായ വിഭവങ്ങളുമായി സ്കൂളിന്റെ തനതു പ്രവർത്തനമായി വിജയകരമായി മുന്നോട്ട് പോകുന്നു.
|}
|}
[[പ്രമാണം:18731pirannalootu.jpg|ലഘുചിത്രം]]
[[:പ്രമാണം:18731pirannalootu.jpg|18731pirannalootu.jpg]]
[[വർഗ്ഗം:18731]]
[[വർഗ്ഗം:18731]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188842" എന്ന താളിൽനിന്ന് ശേഖരിച്ചത്