Jump to content
സഹായം

"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42309p.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
'''പ്രവേശനോത്സവം'''[https://schoolwiki.in/index.php?title=%E0%B4%97%E0%B4%B5._%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%A0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/2023-24&veaction=edit തിരുത്തുക]
'''പ്രവേശനോത്സവം'''  

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ സ്കൂൾതല പ്രവേശനോത്സവവും പാർക്ക് ഉദ്ഘാടനം 2023 ജൂൺ ഒന്നാം തീയതി നിർവഹിക്കുകയുണ്ടായി. സംസ്ഥാനതല സ്കൂൾതല പ്രവേശനോത്സവത്തിന്റെ തൽസമയ സംരക്ഷണം രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. നമ്മുടെ കുട്ടികളോടൊപ്പം എല്ലാ രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ് .എം റാസി ഉദ്ഘാടനം ചെയ്തു. അക്ഷരദീപം കൊളുത്തി ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കൊച്ചു മിടുക്കരെ വേദിയിലേക്ക് ക്ഷണിച്ചു . അവരെ വർണ്ണ തൊപ്പികൾഅണിയിച്ചു. വിഭവസമൃദ്ധമായ സദ്യ നൽകി പ്രവേശനോത്സവം സമാപിച്ചു.                                                                                     

[[പ്രമാണം:42309pv.jpg|ലഘുചിത്രം|242x242ബിന്ദു|പ്രവേശനോത്സവം]]'''പരിസ്ഥിതി ദിനം'''
 
[[പ്രമാണം:42309pa.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം |226x226ബിന്ദു]]
'''പരിസ്ഥിതി ദിനം'''
 
ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി വാരാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് എസ് എം റാസി നിർവഹിച്ചു .11മണിയോടെ പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു.                                                                         

വരി 98: വരി 98:

ബിപിസി ശ്രീ വിനു എസ് പദ്ധതി വിശദീകരണം നടത്തി.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് ശ്രീ എസ് എം റാസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ഗിരിജ വിജയൻ, പിടിഎ പ്രസിഡൻറ് അനിൽരാജ്, സി ആർ സി കോഡിനേറ്റർ സീന നരേന്ദ്രൻ, വാർഡ് മെമ്പർ സുലേഖ, എസ് ഡി സി ചെയർമാൻ സി എസ് ഉണ്ണികൃഷ്ണൻ നായർ,സ്റ്റാഫ് സെക്രട്ടറി സജി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹരിത ഇടത്തിലേക്ക് ചെടികൾ നട്ടു കൊണ്ട് എല്ലാവരും പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനികുമാരി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രീ പ്രൈമറി ഇൻ ചാർജ് സൗമ്യ വി ആർ നന്ദി രേഖപ്പെടുത്തി.

'''ആട്ടവും പാട്ടും'''
'''ആട്ടവും പാട്ടും'''
[[പ്രമാണം:42309pp.jpg|ലഘുചിത്രം|ആട്ടവും പാട്ടും]]
പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വികാസത്തിന് ഉതകുന്ന ആട്ടവും പാട്ടും 2024മാർച്ച് 4മുതൽ 6 വരെ നടന്നു.പ്രീപ്രൈമറി മേഖലയിലെ കുട്ടികൾക്ക് പാട്ടിന്റെയും താളത്തിന്റെയും നവ്യാനുഭവം ഒരുക്കി സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് ആട്ടവും പാട്ടും.
കുട്ടിയും ടീച്ചറും നിർമ്മിച്ച പാട്ടുകൾ, രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച കുട്ടി പാട്ടുകൾ, അഭിനയ ഗാനങ്ങൾ, സംഭാഷണ പാട്ടുകൾ, വായ്ത്താരികൾ,നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും  അരങ്ങേറിയത്.
'''ക്ലാസ് തല പഠനോത്സവം'''
[[പ്രമാണം:42309sp1.jpg|ലഘുചിത്രം|ക്ലാസ് തല പഠനോത്സവം]]
               ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കലിലെ ഒന്നു മുതൽ നാലു വരെ കുട്ടികളുടെ പഠനമികവുകൾ തെളിയിക്കുന്ന ക്ലാസ് തല പഠനോത്സവം 2024 മാർച്ച് 6 ന് നടന്നു.കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു
എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.
'''സ്കൂൾതല പഠനോത്സവം'''
[[പ്രമാണം:42309SP.jpg|പകരം=സ്കൂൾതല പഠനോത്സവം|ലഘുചിത്രം|സ്കൂൾതല പഠനോത്സവം]]
 
2023-2024 അധ്യയന വർഷത്തെ  നമ്മുടെ കുട്ടികളുടെ പഠന മികവുകളുടെ അവതരണം
സ്കൂൾതല പഠനോത്സവം 2024 മാർച്ച് 12ന് 10 മണിക്ക്
വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:42309SP1.jpg|ലഘുചിത്രം|സ്കൂൾതല പഠനോത്സവം]]
ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു.
'''പഠനോത്സവം പൊതുഇടം'''
[[പ്രമാണം:42309 P.jpg|ലഘുചിത്രം|പഠനോത്സവം പൊതുഇടം]]
[[പ്രമാണം:42309 R.jpg|പകരം=പഠനോത്സവം പൊതുഇടം|ലഘുചിത്രം|പഠനോത്സവം പൊതുഇടം]]
[[പ്രമാണം:42309 P1.jpg|പകരം=പഠനോത്സവം പൊതുഇടം|ലഘുചിത്രം|പഠനോത്സവം പൊതുഇടം]]

പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വികാസത്തിന് ഉതകുന്ന ആട്ടവും പാട്ടും 2024

മാർച്ച് 4മുതൽ 6 വരെ നടന്നു.
  2023- 24  വർഷം നമ്മുടെ കുട്ടികൾ നേടിയ പഠന മികവുകൾ ആത്മ വിശ്വാസത്തോടെ പൊതു സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന പൊതു ഇട പഠനോത്സവം മാർച്ച് 16 ന്  ഇലങ്കം ക്ഷേത്രത്തിൽ വച്ചും മാർച്ച് 19ന് മുളയിൽ കോണംജംഗ്ഷനിൽ വച്ചും നടന്നു. ആറ്റിങ്ങൽ ബി ആർ സി യിലെബിപിസി ശ്രീ വിനു സാറിന്റെ സാന്നിധ്യം ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായി. പഠനമികവുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
[[പ്രമാണം:42309 S.jpg|പകരം=പഠനോത്സവം പൊതുഇടം|ലഘുചിത്രം|പഠനോത്സവം പൊതുഇടം]]
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188797...2440759" എന്ന താളിൽനിന്ന് ശേഖരിച്ചത്