Jump to content
സഹായം

"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
ആദ്യകാല വനിതാ അധ്യാപികയായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത് ശ്രീമതി  എൻ. ടി. ഏലിയാമ്മ ടീച്ചർ ആയിരുന്നു. കൂടാതെ ശ്രീ. രാമൻ നായർ, കെ. ടി. ജോൺ, കെ. ജെ. എബ്രഹാം, ഒ.വി. മത്തായി  എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല അധ്യാപകരായി ജോലി ചെയ്തിരുന്നവരാണ്.   

ഇപ്പോൾ 680 കുട്ടികളും 23 അധ്യാപകരും ഉള്ള ഈ സ്കൂളിന്റെ പ്രധാനാധ്യാപകൻ (ഇൻചാർജ്) ശ്രീ. കെ. പി. ജയദേവൻ മാസ്റ്ററാണ്. ശ്രീ. ശശിധരൻ ശ്രീ. ജംഷീദലി എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ഒരു പിടിഎയും ഇവിടെ പ്രവർത്തിച്ചു വരുന്നു.  
ഇപ്പോൾ 710 കുട്ടികളും 23 അധ്യാപകരും ഉള്ള ഈ സ്കൂളിന്റെ പ്രധാനാധ്യാപകൻ '''സി ആർ പ്രേംചന്ദ്  ആണ്'''  '''പിടിഎ പ്രസിഡൻറ്  ബാബു മാത്യു , എംടിഎ പ്രസിഡൻറ് ഫെബിന''' എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ഒരു പിടിഎയും ഇവിടെ പ്രവർത്തിച്ചു വരുന്നു.  

2003-04 അധ്യയന വർഷം മുതൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് ഉയർച്ചയുടെ വഴിയിലാണ്. ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം ആരംഭിച്ചതും, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചതും, കരാറടിസ്ഥാനത്തിലെങ്കിലും സ്കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയതും എല്ലാം പ്രസ്തുത വർഷത്തിലാണ്. ഇന്ന്  മനോഹരമായി ഫർണിഷ് ചെയ്ത ഒരു കമ്പ്യൂട്ടർ ലാബും നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളും സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യങ്ങളും സ്കൂളിനുണ്ട്, സ്വന്തമായി സ്കൂൾ ബസ് ഉണ്ട്, ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇംഗ്ലീഷ്- മലയാളം മീഡിയം ഡിവിഷനുകൾ ഉണ്ട്. കൂടാതെ, മികച്ച ഉച്ചഭക്ഷണ വിതരണ സംവിധാനം, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, ആരോഗ്യ കായിക വിദ്യാഭ്യാസം, കലാ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനുള്ള സൗകര്യങ്ങൾ, പ്രവൃത്തിപരിചയ പരിശീലനങ്ങൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ, ജൈവവൈവിധ്യോദ്യാനം,  ജൈവ പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ട നിർമ്മാണം, മറ്റ് ഹരിതവൽക്കരണ പ്രവർത്തനങ്ങൾ,  മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ  പ്രീ- പ്രൈമറി വിദ്യാഭ്യാസം,  രക്ഷാകർതൃ പരിശീലനങ്ങൾ, കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ, ഊഷ്മളമായ അധ്യാപക- വിദ്യാർത്ഥി, അധ്യാപക- രക്ഷാകർതൃ ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രത്യേകശ്രദ്ധ, വിവിധ ഗ്രാന്റുകൾ- സ്കോളർഷിപ്പുകൾ- മറ്റ് ആനുകൂല്യങ്ങൾ എന്നിവ കുട്ടികൾക്ക് പരമാവധി ലഭ്യമാക്കുന്നതിൽ പ്രത്യേകശ്രദ്ധ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രചരണ- പ്രവർത്തന പരിപാടികൾ.....,.  തുടങ്ങി കാലം ആവശ്യപ്പെടുന്നവയെല്ലാം ഇന്ന് ഉപ്പട എൻ എസ്. എസ്. യു. പി. സ്കൂളിന് സ്വന്തമാണ്. അങ്ങനെ നാടിന് യോജിച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു.

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188526" എന്ന താളിൽനിന്ന് ശേഖരിച്ചത്