Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ്. ചൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,571 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
{{DISPLAYTITLE:ജി.എൽ.പി.എസ്. ചൂന‍ൂർ}}
{{DISPLAYTITLE:ജി.എൽ.പി.എസ്. ചൂന‍ൂർ}}
{{PSchoolFrame/Header}}<gallery mode="packed">
{{PSchoolFrame/Header}}<gallery mode="packed">
</gallery>{{prettyurl| G.L.P.S. Choonur}}
</gallery>
 
=== {{prettyurl| G.L.P.S. Choonur}} ===
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചൂന‍ൂർ  
|സ്ഥലപ്പേര്=ചൂന‍ൂർ  
വരി 68: വരി 70:
='''സ്‌കൂൾ ചരിത്രം  '''=
='''സ്‌കൂൾ ചരിത്രം  '''=


1957  ജനുവരി  2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവ‍ും,ആദ്യത്തെ അധ്യാപകനായിര‍ുന്ന ശ്രീ.ഇന്ത്യന‍ൂർ ഗോപി മാഷ് എഴ‍ുതിയ 'ച‍ൂന‍ൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ച‍ൂന‍ൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയ‍ും) മലബാർ ഡിസ്ട്രിക്ട്  ബോഡിന്റെ  കീഴിൽ  എലിമെൻററി  സ്‌കൂൾ  എന്ന  പേരിലായിരുന്നു  സ്കൂളിന്റെ  തുടക്കം .പഠിച്ചവരുടെ  തൊഴിലില്ലായ്‌മ  പരിഹരിക്കാനും  നാട്ടിൻപുറങ്ങളിൽ  വിദ്യാഭ്യാസ  സൗകര്യങ്ങൾ  വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട്  കേന്ദ്ര സർക്കാർ  നടപ്പാക്കിയ  പദ്ധതി  പ്രകാരമാണ്  ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പ‍ൂർണ എൽ പി സ്‍ക‍ൂൾ ആയി.ഏകാധ്യാപക  വിദ്യാലയമായിട്ടാണ്  ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര  അഹമ്മദ് ഹാജിയുടെ  വീട്ടുവളപ്പിലുണ്ടായിരുന്ന  മദ്രസ്സ  കെട്ടിടത്തിലാണ്  അന്ന്  സ്‌കൂൾ  നടത്തിയിരുന്നത്.  ത‍ുടക്കത്തിൽ35  കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ  ഇന്ത്യനൂർ  ഗോപി  മാഷായിരുന്നു  ആദ്യത്തെ  അധ്യാപകൻ . പിന്നീട്  പറമ്പാടൻ  മുഹമ്മദ്  ഹാജി  ദാനമായി  നൽകിയ ഒരേക്കർ  സ്ഥലത്താണ്  ഇപ്പോൾ  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത് .ഇപ്പോൾ  പ്രി- പ്രൈമറിയിലേത‍ുൾപ്പെടെ  നിരവധി കുട്ടികൾ  ഇവിടെ  പഠിക്കുന്നു .
== <small>1957  ജനുവരി  2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവ‍ും,ആദ്യത്തെ അധ്യാപകനായിര‍ുന്ന ശ്രീ.ഇന്ത്യന‍ൂർ ഗോപി മാഷ് എഴ‍ുതിയ 'ച‍ൂന‍ൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ച‍ൂന‍ൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയ‍ും) മലബാർ ഡിസ്ട്രിക്ട്  ബോഡിന്റെ  കീഴിൽ  എലിമെൻററി  സ്‌കൂൾ  എന്ന  പേരിലായിരുന്നു  സ്കൂളിന്റെ  തുടക്കം .പഠിച്ചവരുടെ  തൊഴിലില്ലായ്‌മ  പരിഹരിക്കാനും  നാട്ടിൻപുറങ്ങളിൽ  വിദ്യാഭ്യാസ  സൗകര്യങ്ങൾ  വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട്  കേന്ദ്ര സർക്കാർ  നടപ്പാക്കിയ  പദ്ധതി  പ്രകാരമാണ്  ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പ‍ൂർണ എൽ പി സ്‍ക‍ൂൾ ആയി.ഏകാധ്യാപക  വിദ്യാലയമായിട്ടാണ്  ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര  അഹമ്മദ് ഹാജിയുടെ  വീട്ടുവളപ്പിലുണ്ടായിരുന്ന  മദ്രസ്സ  കെട്ടിടത്തിലാണ്  അന്ന്  സ്‌കൂൾ  നടത്തിയിരുന്നത്.  ത‍ുടക്കത്തിൽ35  കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ  ഇന്ത്യനൂർ  ഗോപി  മാഷായിരുന്നു  ആദ്യത്തെ  അധ്യാപകൻ . പിന്നീട്  പറമ്പാടൻ  മുഹമ്മദ്  ഹാജി  ദാനമായി  നൽകിയ ഒരേക്കർ  സ്ഥലത്താണ്  ഇപ്പോൾ  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത് .ഇപ്പോൾ  പ്രി- പ്രൈമറിയിലേത‍ുൾപ്പെടെ  നിരവധി കുട്ടികൾ  ഇവിടെ  പഠിക്കുന്നു .</small> ==
 
 
 
'''<big><u>സ്‌കൂൾ ഭൗതികസാഹചര്യങ്ങൾ</u></big>'''
 
2016-17 വർഷത്തിൽ എം പി ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് കം ക്ലാസ് റൂം നിർമിച്ചു .
 
2019-20 വർഷത്തിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് എട്ട് ക്ലാസ്സ്‌റൂം ഒരു ഹാൾ എന്നിവ ഉൾപ്പെടുന്ന മൂന്നുനിലക്കെട്ടിടം നിർമിച്ചു.
 
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് അടുക്കള നിർമിച്ചു.
 
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ  അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നാല് ടോയ്‍ലെറ്റുകൾ നിർമിച്ചു.
 
പൊന്മള ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ ടൈൽസ് പതിക്കുകയും കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ പെയിന്റ് ചെയ്യുകയും സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ലെവൽ ആക്കുകയും ചെയ്‌തു.
 
2017-18 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപെട്ട് ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങി.ഇപ്പോൾ പൂർണമായും ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.സ്കൂൾ വളപ്പിൽ കുറച്ചു സ്‌ഥലം മണ്ണിട്ട് നികത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിത്തോട്ടം നിർമിച്ചു.കുടിവെള്ളപ്രശ്‍നം പരിഹരിക്കുന്നതിന് ചൂനൂർ sys ന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചു.
 


='''അധ്യാപകർ'''=
='''അധ്യാപകർ'''=
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2187301" എന്ന താളിൽനിന്ന് ശേഖരിച്ചത്