"പെരുന്ന ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ചങ്ങനാശേരി പട്ടണത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺ മെന്റ് എൽ .പി സ്കൂൾ പെരുന്ന  1887  ൽ സ്ഥാപിതമായി .ഏകദേശം 75  സെന്റോളം സ്ഥലത്തു തലയുയർത്തി പിടിച്ചു നിൽക്കുന്ന പ്രൗഢ ഗംഭീരമായ ഈ കലാലയം ചങ്ങനാശേരി സ്വ ദേശികൾക്കു എന്നും അഭിമാനിക്കാവുന്നതാണ് .പ്രമുഖരായ പലവ്യക്തികളും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സരസ്വതീക്ഷേത്രത്തിലാണ് .ശാലീന സുന്ദരമായ ഈ കലാലയം ഏവരെയും ആകർഷിക്കുന്നു ചങ്ങനാശേരി പട്ടണത്തിന്റെ സമീപ പ്രദേശത്തുള്ള ചെറു ഗ്രാമങ്ങളിലെ കുട്ടികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസും അതോടൊപ്പം പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു  [[പെരുന്ന ഗവ എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]   
ചങ്ങനാശേരി പട്ടണത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺ മെന്റ് എൽ .പി സ്കൂൾ പെരുന്ന  1887  ൽ സ്ഥാപിതമായി .ഏകദേശം 75  സെന്റോളം സ്ഥലത്തു തലയുയർത്തി പിടിച്ചു നിൽക്കുന്ന പ്രൗഢ ഗംഭീരമായ ഈ കലാലയം ചങ്ങനാശേരി സ്വ ദേശികൾക്കു എന്നും അഭിമാനിക്കാവുന്നതാണ്. ഉള്ളൂർ ,മന്നത്തു പത്മനാഭൻ തുടങ്ങി പ്രമുഖരായ പലവ്യക്തികളും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സരസ്വതീക്ഷേത്രത്തിലാണ് .ശാലീന സുന്ദരമായ ഈ കലാലയം ഏവരെയും ആകർഷിക്കുന്നു ചങ്ങനാശേരി പട്ടണത്തിന്റെ സമീപ പ്രദേശത്തുള്ള ചെറു ഗ്രാമങ്ങളിലെ കുട്ടികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസും അതോടൊപ്പം പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു  [[പെരുന്ന ഗവ എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]   


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186499" എന്ന താളിൽനിന്ന് ശേഖരിച്ചത്