Jump to content
സഹായം

"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
'''''<u>ക്രിസ്തുമസ് ആഘോഷം</u>'''''
'''''<u>ക്രിസ്തുമസ് ആഘോഷം</u>'''''

ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ  പൂർവ്വവിദ്യാർത്ഥിയായ അനുശെമാച്ചൻ ഉദ്ഘാടനം ചെയ്തു. പുൽക്കൂട് നിർമ്മാണം,കരോൾഗാനമത്സരവും വിവിധ കലാപരിപാടികളും നടത്തി. ക്രിസ്തുമസ് കേക്ക് മുറിച്ചു പരിപാടികൾ ഗംഭീരമാക്കി.'''''<u>കായികം</u>'''''
ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ  പൂർവ്വവിദ്യാർത്ഥിയായ അനുശെമാച്ചൻ ഉദ്ഘാടനം ചെയ്തു. പുൽക്കൂട് നിർമ്മാണം,കരോൾഗാനമത്സരവും വിവിധ കലാപരിപാടികളും നടത്തി. ക്രിസ്തുമസ് കേക്ക് മുറിച്ചു പരിപാടികൾ ഗംഭീരമാക്കി.
 
'''''<u>ലോകതണ്ണീർത്തടദിനം</u>'''''
 
ഫെബ്രുവരി  തണ്ണീർത്തടദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. ഉപന്യാസം,ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.
 
'''''<u>കലാകായികം</u>'''''

കുട്ടികളുടെ ശാരീരിക മാനസിക  ഉന്നമനത്തിനും ഉല്ലാസത്തിനും വേണ്ടി സ്കൂളിൽ 26/9/2023  ന് കലാമത്സരങ്ങളും 16/1/2024 ൽ കായികമത്സരങ്ങളും നടത്തപ്പെട്ടു. സ്കൂൾതല മത്സരവിജയികളെ  വെള്ളായണി കാർഷിക ഗ്രൗണ്ടിൽ വച്ച് നടത്തിയ സബ് ജില്ലാമീറ്റിൽ പങ്കെടുപ്പിച്ചു.

480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186221" എന്ന താളിൽനിന്ന് ശേഖരിച്ചത്